അയനിക്കാട് പൂവത്തിൽ മോഹനൻ അന്തരിച്ചു

news image
Jul 3, 2025, 5:17 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പൂവത്തിൽ മോഹനൻ (ബാബു 63) അന്തരിച്ചു. സഹോദരൻ പ്രഭാകരൻ, ജയശ്രീ (പാലക്കാട് ), പരേതയായ സരോജനി (ബാലുശ്ശേരി) . അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ : പരേതയായ ലക്ഷ്മി. സംസ്കാരം വെള്ളി പകൽ 3 ന് വീട്ടുവളപ്പിൽ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe