അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു

news image
Jul 23, 2025, 1:24 pm GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ(വിമുക്ത ഭടൻ) . മക്കള്‍ : പരേതനായ ബാലകൃഷ്ണൻ, രാജൻ മഠത്തില്‍ മുക്ക് , രാധ, ലീല, കമല, ഗണേഷ് ബാബു ( സൗദി അറേബ്യ), ജയദാസന്‍ ( ഖത്തർ), സുധ. മരുമക്കൾ : ദേവി മേക്കോത്ത്, വസന്ത, ഗോവിന്ദന്‍ കണ്ണമ്പത്ത് (ഇരിങ്ങല്‍), ഭാസ്കരന്‍ അണ്ണവയൽകുനി (വീരവഞ്ചേരി), പരേതനായ പവിത്രന്‍ പുതിയോട്ടില്‍ (അയനിക്കാട്), ഉഷ ചെക്കിക്കുനി, ഷീജ കളത്താഴികുനി , രമേശന്‍ (ഹാഷ്മി നഗര്‍ – പണിക്കോട്ടി).  സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഇരിങ്ങല്‍ മരുതിയാട്ട് വീട്ടുവളപ്പില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe