പയ്യോളി: അയനിക്കാട് തെക്കെ മരുതിയാട്ട് മനേക്കണ്ടി കല്ല്യാണി ( 91) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, മനോജൻ , ചന്ദ്രിക , ഷീജ. മരുമക്കൾ: ഭാസ്കരൻ (കൊളാവിപാലം),വത്സല, പുഷ്പ, പരേതനായ രാജൻ (മൂടാടി). സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിക്കണ്ണൻ, നാരായണി , ജാനു ലീല, കമല , ദേവി, പരേതയായ നാരായണി (ചിരുത).
