അയനിക്കാട് തെക്കെയിൽ ആയിഷ അന്തരിച്ചു

news image
Apr 8, 2025, 4:06 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് തെക്കെയിൽ ആയിഷ (69) അന്തരിച്ചു. ഭർത്താവ്: അബ്ദുള്ള.
മക്കൾ: മൂസ(ബഹറിൻ) ,മജീദ്(കച്ചവടം), ഉബൈദ് (ബഹറിൻ), ജസ്ന, പരേതയായ ജമീല . മരുമക്കൾ: ജമീല, തസ്നി, ഷഫീന, അബ്ദുറഹിമാൻ (തുറയൂർ). സഹോദരങ്ങൾ: അയിശു, പരേതരായ അബുബക്കർ, മൂസ, ഉമ്മർകുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe