അയനിക്കാട് ജ്യോതിസിൽ (ആയടത്തിൽ ) താമസിക്കും മടപ്പള്ളി കനിയൻ കുനിയിൽ ദിവാകരൻ അന്തരിച്ചു

news image
Sep 9, 2025, 10:10 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് ജ്യോതിസിൽ (ആയടത്തിൽ ) താമസിക്കും മടപ്പള്ളി കനിയൻ കുനിയിൽ ദിവാകരൻ അന്തരിച്ചു ( 75 ) . ആന്ധ്രപ്രദേശ് നെല്ലൂർ മുൻസിപ്പൽ കോടതി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഗീതാഭായ് (റിട്ടയേഡ് അധ്യാപിക, ചേരുലാൽ എച്ച്എസ്എസ് സ്കൂൾ)മലപ്പുറം. സഹോദരങ്ങൾ : പുരുഷോത്തമൻ (നാദാപുരം റോഡ്), പത്മാവതി(മാഹി), ജനാർദ്ദനൻ( ചോമ്പാല), ജയലക്ഷ്മി(മുംബൈ), രഘുനാഥൻ( വള്ളിക്കാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe