അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ ലീല അന്തരിച്ചു

news image
Oct 16, 2024, 6:08 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട്ചൊറിയൻചാൽ  താരേമ്മൽ ലീല (67) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ മക്കൾ: ശ്രീലേഷ്, ശ്രീജില. മരുമകൻ: ഷിംജിത്ത്( ചോറോട്). സഹോദരങ്ങൾ: ചിരുത(പയ്യോളി), ജാനകി (നന്തി), പരേതനായ കണ്ണൻ. സഞ്ചയനം ഞായറാഴ്ച 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe