പയ്യോളി: അയനിക്കാട് ചൊറിയഞ്ചാലിൽ ലീല (87) അന്തരിച്ചു. ഭർത്താവ്: പരേതനാ യ സി സി നാരായണൻ. മക്കൾ: രവീന്ദ്ര ൻ(കച്ചവടം), പുഷ്പ. മരുമക്കൾ: ശൈല ജ(ഇരിങ്ങൽ), രാജൻ (പാക്കയിൽ – വടകര). സഹോദരങ്ങൾ:കല്യാണി( നന്തി), ശാന്ത(ഇരിങ്ങൽ), പ്രഭാകരൻ, ഗംഗാധരൻ (ഇരുവരും നന്തി), പരേതരായ കുഞ്ഞിരാമൻ (നന്തി), നാരായണി(ഇരിങ്ങത്ത്). സഞ്ചയനം: ശനിയാഴ്ച.
അയനിക്കാട് ചൊറിയഞ്ചാലിൽ ലീല അന്തരിച്ചു
Aug 27, 2024, 5:20 pm GMT+0000
payyolionline.in
ഭാരതീയ മൽസ്യ പ്രവർത്തക സംഘം ജില്ലാ ഫിഷറീഷ് ഓഫീസിലേക്ക് മാർച്ച് നടത്തി
ആരോപണങ്ങളിൽ ഗൂഢാലോചന; പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്ക് പരാതി നല്കി ഇ ..