അയനിക്കാട്  ചേലക്കൽ സുരേന്ദ്രൻ അന്തരിച്ചു

news image
Jun 29, 2025, 3:03 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട്  ചേലക്കൽ സുരേന്ദ്രൻ (63) അന്തരിച്ചു. ഭാര്യ :പ്രമീള. മക്കൾ: അനഘ, മേഘ്ന. മരുമക്കൾ: രജീഷ് (കോട്ടക്കൽ), നിധിൻ മീങ്കണ്ടി (ദുബായ്). സഹോദരി: സൗമിനി. സഞ്ചയനം : വ്യാഴാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe