അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം  മേനാടം പൊയിൽ    എം.പി മുരളീധരൻ നിര്യാതനായി

news image
May 15, 2025, 10:07 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം   പരേതനായ   മേനാടം പൊയിൽ കേളപ്പന്റെ  മകൻ എം.പി മുരളീധരൻ ( 55)  (അധ്യാപകൻ , വി.കെ.ടി.എം സ്കൂള്‍  കൂട്ടായി, തിരൂർ) നിര്യാതനായി. ഭാര്യ:  റീജ (  ബി എല്‍ എം   മള്‍ട്ടി സ്റ്റേറ്റ് ഹൌസിങ് കോ. ഓ സൊസൈറ്റി വടകര ) . മക്കൾ : അഭിഷ്ണവ്(വിദേശം), ദേവനന്ദ. അമ്മ:  ജാനു  സഹോദരന്‍ :  ഉണ്ണികൃഷ്ണൻ എം.പി.(മേലടി ബ്ലോക്ക് ഓഫീസ്). സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe