അയനിക്കാട് കുരുണ്ടിപ്പുറത്ത് താമസിക്കും നന്തി വൈദ്യർകണ്ടി ഖദീജ നിര്യാതയായി

news image
Mar 12, 2025, 11:05 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കുരുണ്ടിപ്പുറത്ത് താമസിക്കും നന്തി വൈദ്യർകണ്ടി ഖദീജ (78) നിര്യാതയായി . ഭർത്താവ് : പരേതനായ ഹംസ.
മക്കൾ : സുബൈർ , സുഹറ , പരേതനായ നിസാർ . മരുമക്കൾ : സഫിയ , ജസീല (ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ഏറാമല ഗ്രാമപഞ്ചായത്ത്) .സഹോദരങ്ങൾ : ആയിഷ (തൃശ്ശൂർ) , നഫീസ (കാട്ടിലെ പീടിക) .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe