അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന് 22 ന് കൊടിയേറും

news image
Dec 20, 2024, 4:18 pm GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന് 22 ഞായറാഴ്ച രാവിലെ 9.30 ന് കൊടിയേറും. തുടർന്ന് 23 തിങ്കളാഴ്ച വിശേഷാൽ പൂജകൾ, 24 ചൊവ്വാഴ്ച വൈകിട്ട് തിരുവാതിര, ഭജന, 25 ബുധനാഴ്ച 10 മണിക്ക് കലാമണ്ഡലം നന്ദകുമാറിന്റെ ഓട്ടൻതുള്ളൽ, പ്രസാദഊട്ട് , ആഘോഷവരവുകൾ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe