അയനിക്കാട് എളോടി കണാരൻ നായർ നിര്യാതനായി

news image
Oct 3, 2024, 2:30 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി), ലത, പരേതയായ പ്രസന്ന. മരുമക്കൾ: പത്മനാഭൻ (മാക്കൂൽ പീടിക ),
കുട്ടികൃഷ്ണൻ (മേമുണ്ട ), പ്രേമ, ജിഷ. സഹോദരങ്ങൾ: നാരായണി അമ്മ, കുഞ്ഞിരാമൻ നായർ , പരേതരായ ഗോവിന്ദൻ നായർ , ഗോപാലൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe