തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തന്‍കോട് സ്വദേശിനി ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര് മരിക്കുകയും ചെയ്തു.
- Home
- Latest News
- അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം
Share the news :

Oct 21, 2025, 9:15 am GMT+0000
payyolionline.in
ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീ മരിച്ച നിലയിൽ, അന്വേഷണം ആര ..
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടു ..
Related storeis
അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ...
Oct 21, 2025, 11:31 am GMT+0000
സമയം ഉച്ചക്ക് 1 മണി, നിലമ്പൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ പൊലീസിന്...
Oct 21, 2025, 11:16 am GMT+0000
പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നത...
Oct 21, 2025, 11:00 am GMT+0000
ആരോഗ്യകേരളത്തില്‍ പുതിയ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
Oct 21, 2025, 10:46 am GMT+0000
സ്വർണവില വീണു; രാവിലെ റെക്കോർഡിട്ടു, ഉച്ചയ്ക്ക് കുത്തനെ കുറഞ്ഞു
Oct 21, 2025, 10:34 am GMT+0000
പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്ത...
Oct 21, 2025, 10:26 am GMT+0000
More from this section
കാത്തിരിപ്പിന് അവസാനം; കേരളത്തില്‍ ഇ-സിം സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചു
Oct 21, 2025, 9:43 am GMT+0000
ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ ...
Oct 21, 2025, 9:21 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്ത...
Oct 21, 2025, 9:15 am GMT+0000
ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീ മരിച്ച നിലയിൽ, അ...
Oct 21, 2025, 8:55 am GMT+0000
നന്തി ബസാർ കിഴക്കേ തൈക്കണ്ടി റിയാസ് അന്തരിച്ചു
Oct 21, 2025, 8:46 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം...
Oct 21, 2025, 7:49 am GMT+0000
പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവര...
Oct 21, 2025, 7:13 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമ...
Oct 21, 2025, 6:53 am GMT+0000
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചുകയറി അപകടം; 2 യു...
Oct 21, 2025, 6:36 am GMT+0000
പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; കോഴിക്കോട് പാളയത്ത് വൻ പ്രതി...
Oct 21, 2025, 6:10 am GMT+0000
പേരാമ്പ്രയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
Oct 21, 2025, 5:32 am GMT+0000
സ്വര്‍ണ വേട്ട അവസാനിച്ചിട്ടില്ല! ഒറ്റ ദിവസം കൊണ്ട് കൂടിയത് 1,520 രൂ...
Oct 21, 2025, 5:31 am GMT+0000
ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് തലയില്‍ പൊട്ടി വീണു:...
Oct 21, 2025, 5:05 am GMT+0000