അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് മിറർ സ്ഥാപിച്ച് പുലരി സ്വയംസഹായ സംഘം

news image
Sep 27, 2026, 9:14 am GMT+0000 payyolionline.in

പള്ളിക്കര: പള്ളിക്കര എ.എൽ.പി സ്‌കൂളിന് സമീപത്തായി ട്രാഫിക് മിറർ സ്ഥാപിച്ച് പുലരി സ്വയംസഹായ സംഘം. ട്രാഫിക് മിററിന്റെ ഉദ്ഘാടനം പള്ളിക്കരയിലെ ബാലകലാകാരൻ യദുകൃഷ്ണ വിനോദ് നിർവ്വഹിച്ചു. ചടങ്ങിൽ പുലരി സ്വയംസഹായ സംഘം പ്രസിഡന്റ് ഫിറോസ് ഇ.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് എം.ടി, അനൂപ്, അശോകൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe