അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സുരക്ഷാ കാരണങ്ങളാൽ മെയ് 10 മുതൽ വഴിപാടുകൾക്ക് തേങ്ങ, മാല, പ്രസാദം എന്നിവ അനുവദിക്കില്ലെന്നാണ് തീരുമാനം. ക്ഷേത്രത്തിന് പുറത്തുള്ള കച്ചവടക്കാരുമായി ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യം സംസാരിച്ചതായും നാളെ മുതൽ ഈ നിബന്ധന നടപ്പിലാക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
- Home
- Latest News
- അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം
അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം
Share the news :

May 10, 2025, 5:30 am GMT+0000
payyolionline.in
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികം എല്ലാ പരിപാടികളും മാറ്റിവെച്ചു
Related storeis
ഓപ്പറേഷൻ സിന്ദൂർ; അഞ്ച് കൊടുംഭീകരർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ...
May 10, 2025, 9:31 am GMT+0000
ഇന്ത്യ – പാകിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ...
May 10, 2025, 9:29 am GMT+0000
മലയാളി വിദ്യാർഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ...
May 10, 2025, 9:25 am GMT+0000
കുറ്റ്യാടി വയനാട് റോഡിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
May 10, 2025, 8:42 am GMT+0000
സംഘർഷ ബാധിത അതിർത്തി സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായമ...
May 10, 2025, 8:39 am GMT+0000
സംസ്ഥാനത്ത് ചൂട് കൂടുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെട...
May 10, 2025, 7:47 am GMT+0000
More from this section
പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തി; ഇന്‍...
May 10, 2025, 7:22 am GMT+0000
ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതി...
May 10, 2025, 6:06 am GMT+0000
സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികം എല്ലാ പരിപാടികളും മാറ്റിവെച്ചു
May 10, 2025, 5:34 am GMT+0000
അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്...
May 10, 2025, 5:30 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
May 10, 2025, 5:15 am GMT+0000
ഇന്ത്യ-പാക് സംഘർഷം; സൈബർ സുരക്ഷ ശക്തമാക്കി ബാങ്കുകൾ
May 10, 2025, 4:58 am GMT+0000
നിപ; വയനാട്ടിലും വേണം അതീവ ജാഗ്രത
May 10, 2025, 4:53 am GMT+0000
ഷഹബാസ് കൊലക്കേസ്: ആറ് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ...
May 10, 2025, 4:45 am GMT+0000
ഇന്ത്യ -പാകിസ്താൻ സംഘർഷം: 32 വിമാനത്താവളങ്ങൾ മേയ് 14 വരെ അടച്ചിടും
May 10, 2025, 4:33 am GMT+0000
അതീവ നിർണായകം; പ്രതിരോധ-വിദേശ കാര്യമന്ത്രിമാർ ഒരുമിച്ച് വാർത്താ സമ്...
May 10, 2025, 4:22 am GMT+0000
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരന് ദാരുണാന്ത്യം; സംഭവം ...
May 10, 2025, 3:37 am GMT+0000
പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
May 10, 2025, 3:34 am GMT+0000
മുംബൈയിൽ അതീവ ജാഗ്രത; ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ തീരുമാനം
May 10, 2025, 3:21 am GMT+0000
പാകിസ്ഥാനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി, സംഭവിച്ചത് 10 കിലോമ...
May 10, 2025, 3:19 am GMT+0000
പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ പതിച്ച് മൂന്ന് പേർക്ക് പരിക്ക്
May 10, 2025, 3:17 am GMT+0000