അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല്ലിക്കൊന്ന് കുഴിച്ചിട്ടതെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്.സംഭവത്തിൽ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പോലിസ് പിടികൂടി. ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി പോലിസിനോട് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.
- Home
- Latest News
- അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Share the news :
Oct 17, 2025, 10:10 am GMT+0000
payyolionline.in
Related storeis
മുഖ്യമന്ത്രിക്ക് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Dec 1, 2025, 4:03 pm GMT+0000
തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ
Dec 1, 2025, 2:40 pm GMT+0000
കണ്ണൂരിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു
Dec 1, 2025, 2:27 pm GMT+0000
ബേപ്പൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
Dec 1, 2025, 1:54 pm GMT+0000
പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്
Dec 1, 2025, 1:23 pm GMT+0000
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേ...
Dec 1, 2025, 1:12 pm GMT+0000
More from this section
പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ; ‘മൂന്നു തെളിവ...
Dec 1, 2025, 10:37 am GMT+0000
കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
Dec 1, 2025, 10:31 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
Dec 1, 2025, 9:34 am GMT+0000
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
Dec 1, 2025, 8:35 am GMT+0000
എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
Dec 1, 2025, 8:33 am GMT+0000
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇ...
Dec 1, 2025, 8:28 am GMT+0000
നിയമവിരുദ്ധ മത്സ്യബന്ധനം: രണ്ട് തോണികൾ കസ്റ്റഡിയിലെടുത്തു
Dec 1, 2025, 8:11 am GMT+0000
ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി
Dec 1, 2025, 7:40 am GMT+0000
നന്തി – കിഴൂർ റോഡിൽ അണ്ടർപാസ്: യാത്രാ പ്രതിസന്ധിക്ക് സ്ഥിരപരി...
Dec 1, 2025, 7:36 am GMT+0000
സിപിഐ നേതാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം, സംഭവം 2011-ല്‍; ഡിവൈഎസ...
Dec 1, 2025, 7:15 am GMT+0000
രാഹുൽ മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ...
Dec 1, 2025, 6:41 am GMT+0000
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
Dec 1, 2025, 6:38 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ...
Dec 1, 2025, 6:33 am GMT+0000
ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; കേരളത്തിൽ ഇന്നും വില വർധിച്ചു
Dec 1, 2025, 6:29 am GMT+0000
