മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം നടുവട്ടം സ്വദേശി നൗഫൽ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടു പൊതികളാണ് കണ്ടെടുത്തത്. ഈ സ്വർണ മിശ്രിതത്തിൽ നിന്ന് 890.35 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് വിപണിയിൽ നിലവില്‍ 1.04 കോടി രൂപ വിലവരും.
- Home
- Latest News
- അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍
അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയില്‍
Share the news :
Oct 31, 2025, 7:59 am GMT+0000
payyolionline.in
പേരാമ്പ്ര മർദ്ദനം: പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പ ..
കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി; മിന്നല്‍ പ ..
Related storeis
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
‘സ്വന്തക്കാരായപ്പോൾ സ്നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നത...
Feb 13, 2026, 10:12 am GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ
Feb 13, 2026, 10:10 am GMT+0000
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
More from this section
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണവും ഏഴായിരം...
Feb 13, 2026, 5:31 am GMT+0000
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട്...
Feb 13, 2026, 4:50 am GMT+0000
തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂ...
Feb 13, 2026, 3:50 am GMT+0000
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞട...
Feb 12, 2026, 10:31 am GMT+0000
കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമാ...
Feb 12, 2026, 9:39 am GMT+0000
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
