മാനന്തവാടി ∙ ഓടുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് തല കൊണ്ട് ചില്ല് ഇടിച്ചുതകർത്ത് പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്ന് മാനന്തവാടിക്കു പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയിൽ വച്ചായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു. പലതവണ മനോജിനോട് അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു. മനോജ് ചാടിയ ഉടൻ ബസ് നിർത്തിയതിനാലാണ് ഇയാൾ ബസിനടിയിൽപെടാതിരുന്നതെന്ന് ബസിന്റെ ഡ്രൈവർ സുഭീഷ് പറഞ്ഞു.
- Home
- Latest News
- അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് തകർത്ത് പുറത്തേക്ക് ചാടി യുവാവ്
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് തകർത്ത് പുറത്തേക്ക് ചാടി യുവാവ്
Share the news :
Jun 17, 2025, 5:31 am GMT+0000
payyolionline.in
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ..
Related storeis
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; കുള്ളാര്‍ അണക്കെട്ടിൽ പൊലീസുകാര...
Nov 6, 2025, 9:30 am GMT+0000
സ്വർണ വില ഉച്ചക്ക് വീണ്ടും കൂടി
Nov 6, 2025, 9:29 am GMT+0000
സ്വർണവില വീണ്ടും ഉയർന്നു
Nov 6, 2025, 8:37 am GMT+0000
വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയി, മതം മാറി പാസ്റ്ററായി, മൊബൈൽ...
Nov 6, 2025, 8:35 am GMT+0000
തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയ...
Nov 6, 2025, 7:00 am GMT+0000
പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ വിവരങ്ങളും ഇനി ക്രോം ഓട്ടോഫിൽ ചെ...
Nov 6, 2025, 6:57 am GMT+0000
More from this section
വടകര നഗരസഭയിൽ പെർമിറ്റ് ക്രമക്കേട്: നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെ...
Nov 6, 2025, 6:06 am GMT+0000
‘ഡിജിറ്റൽ അറസ്റ്റി’ലായ വീട്ടമ്മയെ ബാങ്ക് ജീവനക്കാർ രക്ഷിച്ചു; 21.5 ...
Nov 6, 2025, 6:00 am GMT+0000
തീവണ്ടികളിൽ സുരക്ഷാ വീഴ്ച: കച്ചവടക്കാരും യാചകരും യാത്രക്കാരുടെ വിവര...
Nov 6, 2025, 5:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ; രോഗി മരിച്ചെന്ന്...
Nov 6, 2025, 5:39 am GMT+0000
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലക...
Nov 6, 2025, 5:36 am GMT+0000
കോഴിക്കോട് മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
Nov 6, 2025, 4:17 am GMT+0000
വടിയെടുക്കാൻ ഇന്ത്യൻ റെയിൽവേ; ബ്രെത്തലൈസർ പരിശോധനയുമായി കണ്ണൂർ റെയി...
Nov 5, 2025, 2:13 pm GMT+0000
അടുത്ത മാസം മുതൽ മലയാളികൾക്ക് ചായ കുടിക്കണമെങ്കിൽ ചെലവേറും; നിർണായക...
Nov 5, 2025, 1:40 pm GMT+0000
കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി ക...
Nov 5, 2025, 11:32 am GMT+0000
ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാം, 500 വനിതാ സംരംഭകര്‍ക്ക...
Nov 5, 2025, 11:12 am GMT+0000
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട !; പിടിച്ചെടുക്കുന്...
Nov 5, 2025, 11:07 am GMT+0000
കേരള ലാൻഡ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്...
Nov 5, 2025, 11:04 am GMT+0000
ദിവസവും 2 ജി ബി ഡാറ്റ, അൺ ലിമിറ്റഡ് കോൾ, 100 എസ്.എം.എസ്; 50 ദിവസത്ത...
Nov 5, 2025, 9:51 am GMT+0000
മെഡിക്കൽ കോളജിൽ കിടക്കാനിടമില്ല; രോഗികൾ വരാന്തകളി...
Nov 5, 2025, 9:47 am GMT+0000
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000

