ന്യൂഡൽഹി∙ വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5% കുറച്ചു. ഇതോടെ ഇവയുടെ വില വീണ്ടും കുറഞ്ഞേക്കും. 17.5 ശതമാനമായിരുന്ന തീരുവയാണ് 12.5 ശതമാനമായി കുറച്ചത്. 2024 മാർച്ച് 31വരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും. രാജ്യാന്തരതലത്തിൽ ഭക്ഷ്യ എണ്ണയ്ക്ക് വില കുറയുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ലീറ്ററിന് 8 രൂപ മുതൽ 12 രൂപ വരെ അടിയന്തരമായി കുറയ്ക്കണമെന്ന് ഉൽപാദക കമ്പനികളോട് ഈ മാസം ആദ്യം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
- Home
- Latest News
- സൂര്യകാന്തി എണ്ണ വില കുറഞ്ഞേക്കും
സൂര്യകാന്തി എണ്ണ വില കുറഞ്ഞേക്കും
Share the news :
Jun 16, 2023, 6:10 am GMT+0000
payyolionline.in
സംസ്ഥാനത്ത് വനം കൈയേറ്റം അരശതമാനത്തിൽ താഴെയെന്ന് വനം വകുപ്പ്
വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; തമിഴ്നാട് ഡിജിപിക്ക ..
Related storeis
ശബരിമല; വെടിവഴിപാടിന് നാല് കൗണ്ടർ
Jan 4, 2025, 9:08 am GMT+0000
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് തർക്കം: കരാർ കമ്പനിയുടേത് നി...
Jan 4, 2025, 6:43 am GMT+0000
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തര...
Jan 4, 2025, 6:38 am GMT+0000
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
More from this section
മൈസൂരുവിൽ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ കർണാടക മ...
Jan 4, 2025, 3:52 am GMT+0000
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആര...
Jan 4, 2025, 3:13 am GMT+0000
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീല...
Jan 3, 2025, 5:35 pm GMT+0000
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്...
Jan 3, 2025, 2:05 pm GMT+0000
ചോദ്യപേപ്പർ ചോര്ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി ക്രൈം...
Jan 3, 2025, 1:56 pm GMT+0000
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ...
Jan 3, 2025, 1:26 pm GMT+0000
കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Jan 3, 2025, 12:43 pm GMT+0000
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളില...
Jan 3, 2025, 12:34 pm GMT+0000