കൊച്ചി: കടലിൽ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തിൽ ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തിൽ രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നും പെർമിറ്റ് പുതുക്കാനും അഞ്ചുലക്ഷം നൽകണമെന്നും ഫിഷറീസ് മാരിടൈം വിഭാഗം അറിയിച്ചു. ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ബോട്ടുകൾ ഷൂട്ടിംഗിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ബോട്ടിന് പിഴ 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നൽകണം. രണ്ടു ബോട്ടിലും ആയി ഉണ്ടായിരുന്നത് 33 പേരായിരുന്നു.
- Home
- Latest News
- സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് അധികൃതർ
സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് അധികൃതർ
Share the news :

Nov 21, 2024, 4:12 am GMT+0000
payyolionline.in
കീർത്തി സുരേഷ് ആന്റണി വിവാഹവാർത്ത ; വർഗീയ
അധിക്ഷേപവുമായി സംഘപരിവാർ അനുകൂലിക ..
കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് അപകടം: വാതക ചോർച്ച പരിഹരിച്ചു
Related storeis
നടുക്കടലിൽ പരിക്കേറ്റ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്...
Apr 7, 2025, 3:15 pm GMT+0000
വയനാട് – കോഴിക്കോട് 3.67 കി.മീ റോപ് വേ വരുന്നു; ചെലവ് 100 കോടി
Apr 7, 2025, 2:11 pm GMT+0000
പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ...
Apr 7, 2025, 1:07 pm GMT+0000
8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാ...
Apr 7, 2025, 12:45 pm GMT+0000
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടി...
Apr 7, 2025, 12:11 pm GMT+0000
കുറ്റ്യാടിയിൽ വേനൽമഴയിൽ കൃഷി നശിച്ചു
Apr 7, 2025, 12:07 pm GMT+0000
More from this section
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മര...
Apr 7, 2025, 10:54 am GMT+0000
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Apr 7, 2025, 10:51 am GMT+0000
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറി...
Apr 7, 2025, 10:39 am GMT+0000
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Apr 7, 2025, 10:38 am GMT+0000
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
Apr 7, 2025, 10:36 am GMT+0000
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍...
Apr 7, 2025, 10:31 am GMT+0000
രാത്രികാല കസ്റ്റഡി; പോലീസിന് കർശന നിർദേശം
Apr 7, 2025, 9:21 am GMT+0000
വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് വടിവാളുമായെത്തി ആക്ര...
Apr 7, 2025, 9:15 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത...
Apr 7, 2025, 8:23 am GMT+0000
കോഴിക്കോട് തിരിച്ചിലങ്ങാടിയില്‍ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്...
Apr 7, 2025, 8:07 am GMT+0000
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊ...
Apr 7, 2025, 7:59 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്...
Apr 7, 2025, 7:45 am GMT+0000
ട്രംപിന്റെ നയങ്ങളില്‍ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകര്ക്...
Apr 7, 2025, 7:12 am GMT+0000
‘എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത, ഭയമുണ്ട്’; കഞ്ചാവ് കേ...
Apr 7, 2025, 7:02 am GMT+0000
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ...
Apr 7, 2025, 6:04 am GMT+0000