കൊച്ചി : മട്ടാഞ്ചേരി സബ് ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു. അസി. പ്രിസൺ ഓഫിസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവരുടെ കൈക്കാണ് പരുക്കേറ്റത്. ഇരുവരുടെയും കൈക്ക് ഒടിവുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തൻസീർ എന്നയാളാണ് പ്രതി.ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു തങ്ങിയ തൻസീറിനോട് സെല്ലിലേക്ക് തിരികെ കയറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി എടുത്ത് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടേയും വലതു കൈക്കാണ് പരുക്ക്.ആക്രമിച്ചതു കൂടാതെ താൻ പുറത്തിങ്ങിയാൽ ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കിയിട്ടുണ്ട്. തോപ്പുംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടാണ് തൻസീറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ മട്ടാഞ്ചേരി സബ്ജയിലില്‍ എത്തുന്നത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബിഎൻഎസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ.
- Home
- Latest News
- സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലിൽ തിരികെ കയറാൻ ആവശ്യപ്പെട്ടതിന്
സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലിൽ തിരികെ കയറാൻ ആവശ്യപ്പെട്ടതിന്
Share the news :
Dec 24, 2025, 2:01 pm GMT+0000
payyolionline.in
സഹകരണ ബാങ്കുകളിൽ അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് ജനറൽ മാനേജർ, കാഷ്യർ, ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന് ..
Related storeis
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
More from this section
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്‍...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കള...
Feb 7, 2026, 7:43 am GMT+0000
ഓൺലൈൻ തട്ടിപ്പ്; റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 5.38 ലക്ഷം സൈബർ മോ...
Feb 7, 2026, 7:05 am GMT+0000
ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ...
Feb 7, 2026, 6:58 am GMT+0000
വാരാന്ത്യത്തിലും സ്വർണവില ഉയരുന്നു; പവന് 2120 രൂപ കൂടി
Feb 7, 2026, 6:56 am GMT+0000
കുറ്റ്യാടിയില്‍ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34 കിലോ കഞ്ചാവ് പിടികൂടി
Feb 7, 2026, 5:49 am GMT+0000
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
Feb 7, 2026, 5:37 am GMT+0000
നടക്കാവ് സ്റ്റേഡിയം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Feb 7, 2026, 5:22 am GMT+0000
മണിയൻ പിള്ള രാജു പ്രതിയായ അപകടം: പൊലീസ് വീഴ്ച അന്വേഷിക്കും; വൈദ്യപര...
Feb 7, 2026, 5:02 am GMT+0000
തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം
Feb 7, 2026, 4:50 am GMT+0000
കോഴിക്കോട് മുക്കത്തിനടുത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപക...
Feb 7, 2026, 3:59 am GMT+0000
