തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്.
വീണ്ടും വീണ് സ്വര്‍ണവില; 53,000 ത്തിന് താഴേക്കെത്തി, ആശ്വാസത്തോടെ ഉപഭോക്താക്കൾ
Jun 18, 2024, 5:15 am GMT+0000
payyolionline.in
പാലക്കാട് കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ച സംഭവ ..
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്യു, ..