വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വടക്കയിൽ ദേവി (73) അന്തരിച്ചു.

news image
Jun 26, 2026, 3:23 am GMT+0000 payyolionline.in

നന്തിബസാർ: വാഴവളപ്പിൽ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വടക്കയിൽ ദേവി (73) അന്തരിച്ചു. പരേതനായ നാരായണന്റെ ഭാര്യയാണ്.മക്കൾ: സജിത്ത്, ഷൈനി. മരുമക്കൾ: വിനോദ് പറവട്ടക്കുനി, അഞ്ജലി (ഓമശ്ശേരി). സഹോദരങ്ങൾ: കരുണൻ, രാജൻ, രാധാകൃഷ്ണൻ, പരേതരായ ഗോപാലൻ, നാരായണി, നാരായണൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe