കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ കേസില്‍ 46 കാരന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 11 വര്‍ഷത്തെ തടവും 100000 രൂപ പിഴയുമടക്കാനാണ് വിധി. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈ മാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടര്‍നാട് എസ്എച്ച് ഓ ആയിരുന്ന ബിജു ആന്റണിയാണ് കേസില്‍ ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ ആയി വന്ന പി.ജി രാംജിത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
- Home
- Latest News
- വയനാട്ടിൽ പ്രായപൂർയാകാത്ത പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 11 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
വയനാട്ടിൽ പ്രായപൂർയാകാത്ത പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 11 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
Share the news :
Oct 31, 2025, 4:28 pm GMT+0000
payyolionline.in
സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാ ..
നവംബർ 1 മുതൽ ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; ‘രോഗീപരിച ..
Related storeis
മീൻ മുട്ട വില്ലനായോ? വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴി...
Feb 17, 2026, 4:42 am GMT+0000
പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.
Feb 17, 2026, 4:30 am GMT+0000
തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം
Feb 17, 2026, 4:28 am GMT+0000
നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട...
Feb 17, 2026, 3:57 am GMT+0000
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
More from this section
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാ...
Feb 16, 2026, 8:34 am GMT+0000
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
എം.വി. ഗോവിന്ദന് പെൻഷൻ തുക നൽകിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ; പ...
Feb 16, 2026, 6:37 am GMT+0000
നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹസംഘത്തിന്റെ ആ...
Feb 16, 2026, 4:49 am GMT+0000
താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
Feb 16, 2026, 4:47 am GMT+0000
ഇൻസ്റ്റഗ്രാമിൽ ഇനി മുഖം മാറ്റാം; ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വര...
Feb 16, 2026, 3:43 am GMT+0000
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന്...
Feb 16, 2026, 3:41 am GMT+0000
കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ല...
Feb 16, 2026, 2:08 am GMT+0000
പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയല...
Feb 16, 2026, 2:05 am GMT+0000
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ...
Feb 16, 2026, 1:52 am GMT+0000
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
