മാനന്തവാടി > വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പറയുന്നു.റാണി, ശാന്തി, ചിന്നമ്മ,ലീല എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
- Home
- Latest News
- വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ
Share the news :
Aug 25, 2023, 11:55 am GMT+0000
payyolionline.in
സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള സംസ്ഥാന അവാർഡുകൾ: അപേക്ഷകൾ സ്വീകരിക്കുന്ന ..
കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ് ഓണാഘോഷ പരിപാടി നടത്തി
Related storeis
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, ...
Dec 6, 2024, 4:52 pm GMT+0000
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ
Dec 6, 2024, 4:23 pm GMT+0000
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
More from this section
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000
വൈദ്യുതി നിരക്ക് വര്ധന: യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക...
Dec 6, 2024, 1:55 pm GMT+0000
പി.വി അന്വര് തൃണമൂല് കോണ്ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്ര...
Dec 6, 2024, 1:35 pm GMT+0000
ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന് ഗഡ്ഗരിയുമായി കൂടിക്കാഴ്ച നട...
Dec 6, 2024, 1:31 pm GMT+0000
പാസ്പോര്ട്ട് എടുക്കാനും പുതുക്കാനും ശ്രമിക്കുന്നവർ ശ്രദ്ധിക്കുക; വ...
Dec 6, 2024, 1:21 pm GMT+0000
അധ്യാപക വിദ്യാർത്ഥി ബന്ധം ഓർമ്മയിൽ സൂക്ഷിക്കുന്നതാവണം : വി.ആർ സുധീഷ്
Dec 6, 2024, 1:16 pm GMT+0000
യൂനിറ്റിന് 16 പൈസ വർധിപ്പിച്ചു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
Dec 6, 2024, 12:39 pm GMT+0000
കുവൈത്തിലെ മലയാളി തട്ടിപ്പ്: പ്രതികളെല്ലാം ഉയർന്ന ശമ്പളം ലഭിച്ചിരുന...
Dec 6, 2024, 12:34 pm GMT+0000
കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണ...
Dec 6, 2024, 11:43 am GMT+0000
ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന...
Dec 6, 2024, 10:10 am GMT+0000
ഉത്തർപ്രദേശിൽ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ട് കോൺഗ്രസ്
Dec 6, 2024, 8:54 am GMT+0000
ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം അപകടകരമായ നീക്കവുമായി ബംഗ്ലാദേശ്; തുർ...
Dec 6, 2024, 8:46 am GMT+0000
സിദ്ദിഖ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പൊലീസ്; അന്വേഷണവുമായി സഹകരിക...
Dec 6, 2024, 8:37 am GMT+0000
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം വരുന്നു; കേരളത്തിൽ വീണ്ടും മഴ ...
Dec 6, 2024, 8:03 am GMT+0000
വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി...
Dec 6, 2024, 7:24 am GMT+0000