കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്.കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ കൂട്ടിലാകുന്നത്.
- Home
- Latest News
- വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ, കുടുങ്ങിയത് കാപ്പിതോട്ടത്തിൽ വച്ച ഒന്നാം കെണിയിൽ; കൊല്ലണമെന്ന് നാട്ടുകാർ
വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ, കുടുങ്ങിയത് കാപ്പിതോട്ടത്തിൽ വച്ച ഒന്നാം കെണിയിൽ; കൊല്ലണമെന്ന് നാട്ടുകാർ
Share the news :
Dec 18, 2023, 9:46 am GMT+0000
payyolionline.in
വടകരയിൽ സ്പെഷ്യൽ സയാറ്റിക്ക സൗജന്യ ക്യാമ്പ് ചൊവ്വയും ബുധനും ഇപ്പോൾ ബുക്ക് ചെ ..
പ്രജീഷിന്റെ ജീവനെടുത്ത ‘നരഭോജി’ കൂട്ടില്‍, വെടിവെച്ച് കൊല്ലണമെന് ..
Related storeis
‘പൊന്നുമോന് നീതി കിട്ടി, നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടി...
Jan 20, 2025, 7:18 am GMT+0000
വാളയാർ കേസ്: എം.ജെ.സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ്; ഹർജി തള്ളി ...
Jan 20, 2025, 7:11 am GMT+0000
ചേന്ദമംഗലം കൂട്ടക്കൊല: ഋതു ജയന്റെ വീട് തകർത്ത് നാട്ടുകാർ, തെളിവെടു...
Jan 20, 2025, 7:09 am GMT+0000
ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ; ഗ്രീഷ്മയുടെ അമ്മാ...
Jan 20, 2025, 6:21 am GMT+0000
ഒന്നരവയസുള്ള കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ...
Jan 20, 2025, 5:57 am GMT+0000
നെയ്യാറ്റിൻകര ഗോപൻ്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ...
Jan 20, 2025, 5:53 am GMT+0000
More from this section
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
Jan 20, 2025, 3:54 am GMT+0000
ദേശീയപാതയുടെ ഡ്രൈനേജ് സ്ലാബ് തകരുന്നത് തുടരുന്നു: യാത്രക്കാർക്ക് ഭ...
Jan 20, 2025, 3:39 am GMT+0000
സമാന്തര സർവീസ് നടുവൊടിക്കുന്നു: പയ്യോളി – പേരാമ്പ്ര റൂട്ടിലെ ...
Jan 20, 2025, 3:33 am GMT+0000
മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നടയടച്ചു
Jan 20, 2025, 3:21 am GMT+0000
മുനമ്പത്ത് അനുമതി ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര; സ്പീഡ് ബോട്ട് പിടിച്...
Jan 18, 2025, 5:45 pm GMT+0000
പോസ്റ്റ്മോർട്ടം നടത്തേണ്ട ഡോക്ടർ അവധിയായാൽ പകരം സംവിധാനം പോലീസ് ഒരു...
Jan 18, 2025, 5:23 pm GMT+0000
മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്...
Jan 18, 2025, 3:51 pm GMT+0000
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീ...
Jan 18, 2025, 3:34 pm GMT+0000
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃ...
Jan 18, 2025, 2:57 pm GMT+0000
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ ...
Jan 18, 2025, 2:43 pm GMT+0000
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം
Jan 18, 2025, 1:26 pm GMT+0000
ഗാസയിൽ ഞായർ രാവിലെ 8.30 മുതൽ വെടിനിർത്തൽ
Jan 18, 2025, 12:42 pm GMT+0000
താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
Jan 18, 2025, 12:25 pm GMT+0000
സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്...
Jan 18, 2025, 12:09 pm GMT+0000
സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മു...
Jan 18, 2025, 11:44 am GMT+0000