ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ . യാത്രാനുഭവം മെച്ചപ്പെടുത്തുക, പ്രാദേശിക സംസ്കാരവും രുചികളും പരിചയപ്പെടുത്തുക തുടങ്ങിയ നയങ്ങൾ റെയിൽവേ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ സൗകര്യം ഘട്ടം ഘട്ടമായി എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും പങ്കെടുത്തു. “വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ യൂണിയൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശിക വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് യാത്രക്കാരുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തും. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കും,” റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ടിക്കറ്റ് ബുക്കിങ്ങിൽ വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ നടത്തിയ നടപടികൾ ഫലം കാണുന്നുണ്ടെന്നും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു. കർശനമായ തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ ഐആർസിടിസി വെബ്സൈറ്റിൽ പ്രതിദിനം പുതിയ യൂസർ ഐഡികൾ സൃഷ്ടിക്കപ്പെടുന്നത് ഏകദേശം അയ്യായിരമായി കുറഞ്ഞു. മുമ്പ് ഇത് ഒരു ലക്ഷത്തോളം ആയിരുന്നു
- Home
- Latest News
- വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട
വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട
Share the news :
Dec 15, 2025, 6:22 am GMT+0000
payyolionline.in
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 15 തിങ്കൾ
ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം
Related storeis
ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി, ദേശീയപാത ഉപരോധത്തിൽ കോ...
Jan 27, 2026, 10:07 am GMT+0000
ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
Jan 27, 2026, 10:04 am GMT+0000
പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈ...
Jan 27, 2026, 9:27 am GMT+0000
തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്...
Jan 27, 2026, 9:25 am GMT+0000
മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ; മഹാ അന്നദാനം ഉദ്ഘാടനം ചെയ്തു
Jan 27, 2026, 8:57 am GMT+0000
ലോകം ചുട്ടു പൊള്ളാൻ പോകുന്നു; ഇന്ത്യയുൾപ്പെടെ അതീവ ചൂട് സഹിക്കേണ്ടി...
Jan 27, 2026, 8:47 am GMT+0000
More from this section
റെക്കോര്‍ഡ് ഭേദിച്ച ശേഷം കിതപ്പ്; സ്വർണവിലയിൽ മാറ്റമില്ല
Jan 27, 2026, 6:46 am GMT+0000
യുവതി മരിച്ച ശേഷം മൃതദേഹം പീഡനത്തിനിരയാക്കി; കോഴിക്കോട് എലത്തൂരിലെ ...
Jan 27, 2026, 5:55 am GMT+0000
ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക...
Jan 27, 2026, 5:37 am GMT+0000
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്; ഫൈവ് ഡേ വീക്ക് ആവ...
Jan 27, 2026, 4:57 am GMT+0000
വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുട...
Jan 27, 2026, 4:48 am GMT+0000
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ഇരുവരും കഴുത്തിൽ കു...
Jan 27, 2026, 4:17 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Jan 27, 2026, 4:13 am GMT+0000
കോഴിക്കോടിന് അഭിമാനം; മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി കലക്ടർ സ...
Jan 27, 2026, 3:50 am GMT+0000
മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു
Jan 26, 2026, 2:27 pm GMT+0000
ട്രെയിനിടിച്ച് ചെങ്ങോട്ട്കാവില്‍ ഒരാള്‍ മരിച്ചു
Jan 26, 2026, 2:07 pm GMT+0000
കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ഇത്തവണ നേരത്തെ തുറക്കും; കൊയിലാണ്ടി...
Jan 26, 2026, 10:55 am GMT+0000
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും ...
Jan 26, 2026, 10:41 am GMT+0000
ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേ...
Jan 26, 2026, 10:10 am GMT+0000
പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്ത എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരി...
Jan 26, 2026, 10:04 am GMT+0000
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്ന...
Jan 26, 2026, 9:54 am GMT+0000
