വടകര : വടകര സ്പെൻഷേ ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് ൻറെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ്ഡോർബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തി. ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന – വീഡിയോ
Share the news :
Oct 20, 2025, 5:01 am GMT+0000
payyolionline.in
കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; ..
Related storeis
ആകാംക്ഷയ്ക്ക് വിരാമം, വടകര സബ്ട്രഷറി ഓഫീസിലെ നൂറ്റാണ്ട് പഴക്കമുള്ള ...
Nov 29, 2025, 2:08 am GMT+0000
ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം...
Nov 18, 2025, 2:59 pm GMT+0000
മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു
Nov 9, 2025, 6:26 am GMT+0000
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥ...
Nov 1, 2025, 8:30 am GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
Oct 30, 2025, 1:17 pm GMT+0000
അംഗൻവാടി കെട്ടിടത്തിൽ വൈദ്യുതിയില്ല ദുരിതം പേറി കുട്ടികൾ
Oct 29, 2025, 4:53 am GMT+0000
More from this section
വടകരയിൽ ഷോറൂമിൽ മൂന്ന് വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി; രക്ഷകര...
Oct 20, 2025, 5:01 am GMT+0000
വടകരയിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; എഴുന്നൂറോളം ടിക്കറ്റുകൾ ...
Oct 18, 2025, 11:18 am GMT+0000
കുഞ്ഞിപ്പളളി ടൗണിൽ മിനി അണ്ടർപ്പാസ് അനുവദിക്കണം – സി പി എം
Oct 14, 2025, 12:19 pm GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
മാഹി തിരുനാൾ; 14,15 തീയ്യതികളിൽ വാഹന ഗതാഗത നിയന്ത്രണം
Oct 12, 2025, 1:15 pm GMT+0000
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; ...
Oct 12, 2025, 8:11 am GMT+0000
തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ...
Oct 11, 2025, 10:50 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാ...
Oct 9, 2025, 11:23 am GMT+0000
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ...
Oct 4, 2025, 10:15 am GMT+0000
വടകരയിൽ ബസിന് സൈഡ് കൊടുക്കാത്തതിന് ബസ് ജീവനക്കാർ ജീപ്പ് യാത്രക്കാരെ...
Oct 1, 2025, 4:57 am GMT+0000
വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽപ്രണവം നിവാസിൽ ...
Sep 28, 2025, 6:02 am GMT+0000
കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം
Sep 26, 2025, 9:19 am GMT+0000
അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ...
Sep 24, 2025, 6:41 am GMT+0000
വടകര ലിങ്ക് റോഡ് ഗതാഗതക്കുരുക്കിൽ; ബസ് സ്റ്റോപ്പും അനധികൃത വാഹന പാർ...
Sep 24, 2025, 5:23 am GMT+0000
കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയില് പാത്രം കുടുങ്ങി ; രക്ഷ...
Sep 22, 2025, 6:50 am GMT+0000
