കൊയിലാണ്ടി : ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി. നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ് വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും ഉള്ള കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചത്. വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനർ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് എസ് ഐ സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. പല പ്രാവശ്യം കക്കൂസ് മാലിന്യം ഇതുപോലുള്ള സ്ഥലങ്ങളിൽ തള്ളുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തെങ്കിലും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പിന്മേൽ പിഴ അടച്ച് വാഹനം വിട്ട് നല്കി.
- Home
- നാട്ടുവാര്‍ത്ത
- വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു
വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു
Share the news :
Jun 9, 2023, 3:34 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം
ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ തീ, ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം
Related storeis
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫി...
Jan 7, 2025, 3:14 pm GMT+0000
‘മലിനജലം ജനവാസ മേഖലയിലൂടെ ഒഴുക്കി വിടില്ലെന്ന് പയ്യോളി നഗരസഭയ...
Jan 7, 2025, 3:03 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
പയ്യോളിയെ മാലിന്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Jan 7, 2025, 8:29 am GMT+0000
സര്‍ഗാലയ കരകൗശല മേളയിൽ മികച്ച റിപ്പോർട്ടിങിന് ‘മാതൃഭൂമി’...
Jan 7, 2025, 5:56 am GMT+0000
അജ്മീർ നേർച്ച ഇന്ന് പയ്യോളിയിൽ
Jan 7, 2025, 4:38 am GMT+0000
More from this section
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മര...
Jan 6, 2025, 11:42 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ച...
Jan 6, 2025, 11:05 am GMT+0000
തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിനായി കമ്മിറ്റി രൂപ...
Jan 6, 2025, 8:09 am GMT+0000
‘പ്രകൃതിയും മാനവരാശിയും’: ബോധവത്കരണ സൈക്കിൾ യാത്രയ്ക്ക...
Jan 6, 2025, 8:03 am GMT+0000
കെ കെ പ്രേമൻ സിപിഎം പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി
Jan 6, 2025, 6:46 am GMT+0000
അയനിക്കാട് സേവന നഗർ റോഡ് നാടിന് സമർപ്പിച്ചു
Jan 5, 2025, 5:07 pm GMT+0000
വടകര താലൂക്കിൽ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക് മാറ്റി
Jan 5, 2025, 4:46 pm GMT+0000
തിക്കോടിയിൽ കെ.വി.നാണുവിനെ എൻ.സി.പി. അനുസ്മരിച്ചു
Jan 5, 2025, 11:21 am GMT+0000
കുട്ടികൾക്ക് ആവേശമായി പുറക്കാട് വിദ്യാസദനം ‘എക്സ്പോ 2025’
Jan 5, 2025, 11:10 am GMT+0000
ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പി.ടി ഉഷ എം.പിക്ക്...
Jan 5, 2025, 10:20 am GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം; തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേ...
Jan 4, 2025, 5:14 pm GMT+0000
മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രിയത പരിഹരിക്കണം: കെഎസ്ടിയു
Jan 4, 2025, 10:19 am GMT+0000