കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്തു.
- Home
- Latest News
- റാഗിങ് പരാതിയിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി
റാഗിങ് പരാതിയിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി
Share the news :
Mar 27, 2024, 12:03 pm GMT+0000
payyolionline.in
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; അന്ത്യശാസനവുമായി ഹൈക്കോടതി, റിപ്പോര്‍ട്ട ..
ചുട്ടുപൊള്ളുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Related storeis
മുംബൈ കുർള ബസ് അപകടം; മരണസംഖ്യ 7 ആയി
Dec 10, 2024, 7:06 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം; ഗതാഗത പരിഷ്...
Dec 10, 2024, 6:45 am GMT+0000
അതേ നിറം, അതേ മണം; ഒരു ലിറ്റർ രാസവസ്തു കൊണ്ട് ഉണ്ടാക്കുന്നത് 500 ലി...
Dec 10, 2024, 6:25 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
Dec 10, 2024, 6:20 am GMT+0000
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് തുറന്നതിൽ ആരോപിതര്‍ക്കെതിരെ നട...
Dec 10, 2024, 5:38 am GMT+0000
മലപ്പുറം കാളികാവിലെ 14കാരിയുടെ തിരോധാനത്തിൽ ട്വിസ്റ്റ്, നിർണായക കണ...
Dec 10, 2024, 4:40 am GMT+0000
More from this section
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
Dec 10, 2024, 4:11 am GMT+0000
31 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
Dec 10, 2024, 4:04 am GMT+0000
കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും
Dec 10, 2024, 3:30 am GMT+0000
ടെസ്റ്റ് വിജയിച്ചവർക്ക്
കാത്തിരിപ്പ് സമയം നൽകും ; ഡ്രൈവിങ് ടെ...
Dec 10, 2024, 3:16 am GMT+0000
കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Dec 10, 2024, 3:11 am GMT+0000
മണിപ്പൂർ കലാപം: കൊള്ളയടിക്കപ്പെട്ട വസ്തുവകകളുടെ കണക്ക് തേടി സുപ്രീം...
Dec 9, 2024, 1:25 pm GMT+0000
തുർക്കിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; 5 മരണം
Dec 9, 2024, 1:07 pm GMT+0000
വയനാട് ദുരന്തം:ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടി, തൊടുന്യ...
Dec 9, 2024, 12:31 pm GMT+0000
കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; നടിക്കെതിരായ പ്രസ്താവന പിൻവല...
Dec 9, 2024, 12:11 pm GMT+0000
പത്തനംതിട്ടയിലെ അമ്മുവിന്റെ മരണം; നഴ്സിങ് കോളേജ് പ്രിൻസിപ്പലിനെ സ...
Dec 9, 2024, 10:48 am GMT+0000
ശബരിമല തീർത്ഥാടകരിൽ ആശുപത്രികളിലെത്തുന്നവരിൽ പകുതിയും പനി ബാധിച്ചവർ...
Dec 9, 2024, 10:35 am GMT+0000
മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും വിശ്രമകേന്ദ്ര...
Dec 9, 2024, 10:00 am GMT+0000
ഇനി വാഹനങ്ങള്‍ ഏത് ആർ.ടി.ഒ ഓഫിസിലും രജിസ്റ്റര്‍ ചെയ്യാം; ട്രാന്‍സ്...
Dec 9, 2024, 9:57 am GMT+0000
ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസ്: 1563 പ...
Dec 9, 2024, 9:54 am GMT+0000
സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; ‘ദീർഘായുസിനും...
Dec 9, 2024, 9:51 am GMT+0000