റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് വരുന്ന വ്യാഴാഴ്ച (ഫെബ്രുവരി 22) രാജ്യത്തെ പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ലഭിക്കുന്ന ജീവനക്കാർക്ക് ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധിയുണ്ടാകും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. രാജ്യത്താകെ ഈ ആഘോഷം പൊടിപൊടിക്കാൻ ഒരുക്കം നടക്കുകയാണ്. ഐക്യത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള സൗദി അറേബ്യയുടെ പ്രയാണമാണ് ഈ ആഘോഷത്തിൽ പ്രതിഫലിക്കുന്നത്. സൗദിയുടെ സംസ്കാരം, ചരിത്രം, സൈനിക ശക്തി തുടങ്ങിയവയെല്ലാം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കും. കായിക, സംഗീത പരിപാടികളും ഇതോടൊപ്പം ആഘോഷങ്ങള്‍ക്ക് മിഴിവേകും.
- Home
- Latest News
- രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി ; അറിയിപ്പുമായി സൗദി മന്ത്രാലയം
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി ; അറിയിപ്പുമായി സൗദി മന്ത്രാലയം
Share the news :
Feb 17, 2024, 9:51 am GMT+0000
payyolionline.in
കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 ..
വനം മന്ത്രി നിഷ്ക്രിയനെന്ന് വി.ഡി. സതീശൻ; വന്യജീവി ആക്രമണം തടയാൻ സർക്കാറിന് പ ..
Related storeis
ഡോർ ശരിയായ വിധത്തിൽ അടച്ചില്ല; ആലുവയിൽ വിദ്യാർഥിനി സ്വകാര്യ ബസിൽനിന...
Jan 10, 2025, 9:52 am GMT+0000
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിൽ അയച്ചത് 12-ാം ക്ലാസ് വി...
Jan 10, 2025, 8:29 am GMT+0000
നഗരമധ്യത്തിലെ സ്വർണക്കടയിൽനിന്ന് 2.25 ലക്ഷം രൂപ വരുന്ന ആഭരണ...
Jan 10, 2025, 8:25 am GMT+0000
നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Jan 10, 2025, 7:35 am GMT+0000
വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടി; അസം സ്വദേശികൾ പിടിയിൽ
Jan 10, 2025, 7:25 am GMT+0000
പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നൽകി ...
Jan 10, 2025, 7:12 am GMT+0000
More from this section
പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സംഗീത ...
Jan 10, 2025, 3:53 am GMT+0000
മകര സംക്രാന്തി; യശ്വന്ത്പൂർ-എറണാകുളം സ്പെഷൽ ട്രെയി...
Jan 10, 2025, 3:50 am GMT+0000
എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി ന...
Jan 10, 2025, 3:44 am GMT+0000
സ്വർണത്തിന് ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
Jan 9, 2025, 5:47 pm GMT+0000
വലിയ നാശം; കാലിഫോർണിയയിലെ കാട്ടുതീ മഹാ ദുരന്തമായി പ്രഖ്യാപിച്ചു
Jan 9, 2025, 5:26 pm GMT+0000
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന...
Jan 9, 2025, 5:18 pm GMT+0000
ഭാവഗായകന് വിട; സംസ്കാരം നാളെ ചേന്ദമംഗലത്ത്, തൃശൂരിൽ പൊതുദർശനം
Jan 9, 2025, 4:58 pm GMT+0000
പൊലീസ് വാഹനം ബോബി ചെമ്മണ്ണൂർ അനുകൂലികൾ തടഞ്ഞ സംഭവം; കേസ് എടുക്കും
Jan 9, 2025, 4:27 pm GMT+0000
താമരശേരി ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു പേർക...
Jan 9, 2025, 3:44 pm GMT+0000
ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Jan 9, 2025, 3:15 pm GMT+0000
ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി; മകരവിളക്ക് ദിവസം ദീർഘദൂര ബസുകൾ
Jan 9, 2025, 3:03 pm GMT+0000
ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത
Jan 9, 2025, 2:30 pm GMT+0000
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ...
Jan 9, 2025, 2:14 pm GMT+0000
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലേക്ക് മാറ്റും; നാളെ അപ്പീൽ ന...
Jan 9, 2025, 1:46 pm GMT+0000
കുറ്റ്യാടിയില്‍ ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു
Jan 9, 2025, 1:05 pm GMT+0000