മൺസൂൺ ബംപർ ഒന്നാം സമ്മാനം മലപ്പുറത്ത്; കുടുംബശ്രീ പ്രവർത്തകർ കൂട്ടായെടുത്ത ടിക്കറ്റ്

news image
Jul 27, 2023, 10:11 am GMT+0000 payyolionline.in

മലപ്പുറം∙ മൺസൂൺ ബംപർ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടായെടുത്ത ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയായിരുന്നു മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത് പാലക്കാട് വിറ്റ ടിക്കറ്റായിരുന്നു. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe