ദില്ലി: മൂടൽ മഞ്ഞ് കാരണം വിമാനങ്ങൾ വ്യാപകമായി വൈകുന്ന സാഹചര്യത്തിൽ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി വിമാനത്താവളത്തിൽ നാലാമത് റൺവേ സജ്ജമാക്കാൻ നിർദേശിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. യാത്രക്കാരുടെ ബുദ്ദിമുട്ട് കുറയ്ക്കാനായി നടപടികളെടുക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയെന്നും ഇതിനായി പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പടുവിക്കും.
മൂടൽ മഞ്ഞിൽ വിമാനങ്ങൾ വൈകുന്നത് പരിഹരിക്കാൻ നടപടി; ദില്ലിയിൽ നാലാമത് റൺവേ സജ്ജീകരിക്കും
Jan 15, 2024, 9:39 am GMT+0000
payyolionline.in
കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
ബാരിക്കേഡ് മറികടന്ന് മുന്നോട്ട്, യൂത്ത് കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ട് തല്ലി പ ..