കൊച്ചി: മാസപ്പിടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായിമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി, കേന്ദ്രസർക്കാർ തുടങ്ങി ഇരുപതോളം പേരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഉള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
- Home
- Latest News
- മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു
മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു
Share the news :

Apr 16, 2025, 10:05 am GMT+0000
payyolionline.in
കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകളുമായി ഡൽഹി സ്വദേശി നാദാപുരം എക്സൈസിന്റെ പിടിയിൽ
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകടം; ഒരാള്‍ ..
Related storeis
ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന്...
Sep 15, 2025, 3:44 pm GMT+0000
ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ഇനി ജി.എസ്.ടി ; വ്യക്തത വരുത...
Sep 15, 2025, 3:12 pm GMT+0000
മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി; ഈ പാത യാഥാർഥ്...
Sep 15, 2025, 1:58 pm GMT+0000
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യ...
Sep 15, 2025, 1:21 pm GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
More from this section
ആദ്യ തിയ്യറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ലോക കാണാൻ മറ്റൊരു തിയ്യറ്റ...
Sep 15, 2025, 10:01 am GMT+0000
അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന്
Sep 15, 2025, 9:27 am GMT+0000
പയ്യോളിയിൽ മഹിളാ കോൺഗ്രസ്സ് സ്ഥാപകദിനാചരണം
Sep 15, 2025, 7:18 am GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
ആഹാരം കഴിച്ച ഉടന്‍തന്നെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍...
Sep 15, 2025, 6:50 am GMT+0000
മധുരമാണ് ചെറിയ എരിവും ! മനസും വയറും നിറയ്ക്കുന്ന കരിക്കിന് കുലുക്ക...
Sep 15, 2025, 6:45 am GMT+0000
ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം
Sep 15, 2025, 6:39 am GMT+0000
ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയ...
Sep 15, 2025, 6:33 am GMT+0000
ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ...
Sep 15, 2025, 6:25 am GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക...
Sep 15, 2025, 6:16 am GMT+0000
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 15, 2025, 4:27 am GMT+0000
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്...
Sep 15, 2025, 3:35 am GMT+0000
വ്യാഴാഴ്ച വരെ ഇടിമിന്നലൊടുകൂടിയ മഴ: ജാഗ്രത
Sep 15, 2025, 3:29 am GMT+0000
മുത്താമ്പി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി സംശയം
Sep 15, 2025, 2:48 am GMT+0000
കണ്ണന്റെ പിറന്നാൾ നിറവിൽ നാട്: പയ്യോളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ...
Sep 14, 2025, 1:21 pm GMT+0000