ദോഹ: ഖത്തറില് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനകളില് മസാജ് പാര്ലറുകളിലെ 251 ജീവനക്കാര് അറസ്റ്റില്. പൊതു ധാര്മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.വാണിജ്യ മന്ത്രാലയം, തൊഴില് മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഉള്പ്പെടെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനില് 251 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ‘എക്സ്’ അക്കൗണ്ടില് കുറിച്ചു. ചിലരെ പൊതു ധാര്മ്മികത ലംഘനത്തിനും മറ്റ് ചില ലൈസന്സില് പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു. അറസ്റ്റിലായവര്ക്കെതിരെ നിയമ നടപടികള് സ്വീകരിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്ത്തു.
- Home
- International
- Latest News
- മസാജ് പാര്ലറുകളില് റെയ്ഡ് ; ‘പൊതു ധാര്മ്മികത ലംഘിച്ച’ 251 പേര് അറസ്റ്റില്
മസാജ് പാര്ലറുകളില് റെയ്ഡ് ; ‘പൊതു ധാര്മ്മികത ലംഘിച്ച’ 251 പേര് അറസ്റ്റില്
Share the news :
Aug 22, 2023, 1:09 pm GMT+0000
payyolionline.in
തുവ്വൂർ സുജിത കൊലപാതകം; പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും ..
അരിക്കൊമ്പന് പൂര്ണ്ണ ആരോഗ്യവാന്; തെറ്റായ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്ന ..
Related storeis
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
Dec 7, 2024, 12:55 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാ...
Dec 7, 2024, 12:41 pm GMT+0000
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി...
Dec 7, 2024, 12:31 pm GMT+0000
1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യ...
Dec 7, 2024, 11:52 am GMT+0000
‘മകളെ അഭിജിത് കൊന്നതാണ്, ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്...
Dec 7, 2024, 6:31 am GMT+0000
‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; സർക്കാരിനെതിരെ രമേശ്...
Dec 7, 2024, 5:50 am GMT+0000
More from this section
നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളി...
Dec 7, 2024, 3:25 am GMT+0000
പാനൂരിൽ ബോംബ് സ്ഫോടനം
Dec 7, 2024, 3:23 am GMT+0000
‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്...
Dec 7, 2024, 2:40 am GMT+0000
പ്രസിഡന്റിന്റെ ആഹ്വാനം; യുഎഇയിൽ ഇന്ന് രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ...
Dec 7, 2024, 2:27 am GMT+0000
‘മാനദണ്ഡങ്ങൾ പാലിച്ചില്ല’: കെപിസിസി പ്രസിഡൻ്റിന് പരാതി ...
Dec 7, 2024, 2:17 am GMT+0000
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അ...
Dec 7, 2024, 1:13 am GMT+0000
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, ...
Dec 6, 2024, 4:52 pm GMT+0000
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ
Dec 6, 2024, 4:23 pm GMT+0000
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000
റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ...
Dec 6, 2024, 2:12 pm GMT+0000
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000