ധാക്ക: പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും കലാപം. രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഇതോടെയുണ്ടായ സംഘർഷത്തിൽ 97 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്ലൈൻ തുറന്നിട്ടുണ്ട്. നമ്പർ – +8801958383679, +8801958383680, +8801937400591.
- Home
- Latest News
- ബംഗ്ലാദേശിൽ വീണ്ടും കലാപം: തെരുവിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ കക്ഷികൾ, 97 മരണം; യാത്രാ വിലക്കി ഇന്ത്യ
ബംഗ്ലാദേശിൽ വീണ്ടും കലാപം: തെരുവിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ കക്ഷികൾ, 97 മരണം; യാത്രാ വിലക്കി ഇന്ത്യ
Share the news :

Aug 5, 2024, 4:15 am GMT+0000
payyolionline.in
കഴുത്തോളമെത്തിയ മരണം; പതിനെട്ടുകാരൻ്റെ അസാമാന്യ ധൈര്യം; ചൂരൽമലയിൽ 2 കുടുംബങ്ങ ..
വെല്ലുവിളിയായി മണ്ണിൽ പുതഞ്ഞ് ഗ്യാസ് സിലിണ്ടറുകള്‍, തെരച്ചിൽ കരുതലോടെ; മന്ത് ..
Related storeis
സാന്റ് ബാങ്ക്സ് ടൂറിസം കേന്ദ്രം; അടിസ്ഥാന സൗകര്യമില്ല; സഞ്ചാരികൾ ദു...
Apr 8, 2025, 11:58 am GMT+0000
ഷോര്‍ട്ട്ലിസ്റ്റില്‍ 35,955 ഉദ്യോഗാര്‍ത്ഥികള്‍; എസ്എസ് സി സ്റ്റെന...
Apr 8, 2025, 10:32 am GMT+0000
കൈ തട്ടുമ്പോൾ ‘ഷോക്ക്’ ആകുന്നുവോ? അതിന് പിന്നിൽ സ്റ്റാ...
Apr 8, 2025, 10:30 am GMT+0000
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ്...
Apr 8, 2025, 10:15 am GMT+0000
മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്ത...
Apr 8, 2025, 10:11 am GMT+0000
കൂത്തുപറമ്പിൽ തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹ...
Apr 8, 2025, 8:49 am GMT+0000
More from this section
നാദാപുരത്ത് കിടപ്പുമുറിയിൽ പൊള്ളലേറ്റ കോളജ് വിദ്യാർഥിനി മരിച്ചു
Apr 8, 2025, 7:43 am GMT+0000
12കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: അയൽവാസിക്ക് 15 വർഷം കഠിനതടവ്
Apr 8, 2025, 7:38 am GMT+0000
സ്വർണവില ഇന്നും കുറഞ്ഞു; ഇടിഞ്ഞത് തുടർച്ചയായ നാലാംദിവസം
Apr 8, 2025, 6:25 am GMT+0000
പയ്യോളി ബസ് സ്റ്റാന്റിൽ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവം ; ഫോറൻസിക്...
Apr 8, 2025, 6:15 am GMT+0000
അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേള 12-ന്
Apr 8, 2025, 6:09 am GMT+0000
വിദ്യാർത്ഥികൾക്കുള്ള അരി വിതരണം തുടങ്ങി : രക്ഷിതാക്കൾ എത്തി വാങ്ങണം
Apr 8, 2025, 6:05 am GMT+0000
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 17,313 മെട്രിക് ടൺ അരി വിതരണം ചെയ്യും- വി. ...
Apr 8, 2025, 6:03 am GMT+0000
‘ആരെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ല’; വെള്ളാപ്പള്ളിക...
Apr 8, 2025, 5:59 am GMT+0000
ഗുരുവായൂരില്‍ സ്പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം; വിഷുക്കണി ദര്‍ശ...
Apr 8, 2025, 5:15 am GMT+0000
അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; പയ്യോളിയിലെ പെട്രോള്‍ ...
Apr 8, 2025, 4:02 am GMT+0000
പയ്യോളിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വികൃതമാക്കിയ സംഭവം : എം എസ്...
Apr 8, 2025, 3:57 am GMT+0000
പയ്യോളിയിൽ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവം; പോലീസ് കേസെടുത്തു
Apr 8, 2025, 3:45 am GMT+0000
വാട്സ്ആപ്പിലൂടെ ഇനി ധൈര്യമായി ഫോട്ടോകളും വിഡിയോകളുമയച്ചോളൂ; പുതിയ ...
Apr 8, 2025, 3:38 am GMT+0000
ഗോകുലത്തെ വിടാതെ ഇ.ഡി; വീണ്ടും ചോദ്യം ചെയ്യാൻ എത്തണമെന്ന് നോട്ടീസ്,...
Apr 8, 2025, 3:34 am GMT+0000
പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Apr 8, 2025, 3:29 am GMT+0000