കണ്ണൂർ: പയ്യന്നൂരിൽ ബിജെപി -കോൺഗ്രസ് പ്രകടത്തിന് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ബിജെപിക്കാരെ ആക്രമിച്ച കേസിൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉൾപ്പെടെ 25ഓളം പേരാണ് പ്രതികൾ. കോൺഗ്രസുകാരെ ആക്രമിച്ച കേസിൽ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 5 കേസുകളാണ് ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പൊലീസ് എടുത്തിരിക്കുന്നത്. ഇതിൽ 3 കേസുകൾ അന്യായമായി പ്രകടനം നടത്തിയതിന്, 3 പാർട്ടികൾക്ക് എതിരെയാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെയുള്ള 50ഓളം പേർക്ക് എതിരെയാണ് കേസ്. 2 കേസുകൾ എടുത്തിരിക്കുന്നത് മർദനവുമായി ബന്ധപ്പെട്ടാണ്. അതിൽ ബിജെപി പ്രവർത്തകരുടെ പരാതിയിൽ എട്ട് സിപിഎം പ്രവർത്തകരും കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 18 പേർക്കെതിരെയാണ് കേസ്. ഇതിൽ ഒന്നാം പ്രതി സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ്കുമാർ ആണ്.
- Home
- Latest News
- പയ്യന്നൂരിൽ ബിജെപി-കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം; ഏരിയ സെക്രട്ടറി ഉൾപ്പെടെ 25ഓളം പ്രതികൾ
പയ്യന്നൂരിൽ ബിജെപി-കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം; ഏരിയ സെക്രട്ടറി ഉൾപ്പെടെ 25ഓളം പ്രതികൾ
Share the news :
Jan 25, 2026, 8:49 am GMT+0000
payyolionline.in
സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈ ..
അഭിമാന നിറവിൽ മലയാളക്കര! വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
