ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Home
- Latest News
- നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
Share the news :
Jan 6, 2024, 1:58 pm GMT+0000
payyolionline.in
കാസര്‍ഗോഡ് റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍
സംസ്ഥാനത്തെ മുഴുവന്‍ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ്; നഷ്ടപ്പെട്ടാൽ അതേ വിലയുള്ള ..
Related storeis
അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്റ...
Feb 4, 2025, 5:41 am GMT+0000
ജാതി സർവേ റിപ്പോർട്ട് തെലങ്കാന നിയമസഭ ഇന്ന് ചർച്ച ചെയ്യും
Feb 4, 2025, 5:24 am GMT+0000
സ്വർണവില വീണ്ടും കൂടി, സർവകാല റെക്കോഡിൽ
Feb 4, 2025, 5:16 am GMT+0000
കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു; കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഒ...
Feb 4, 2025, 3:39 am GMT+0000
ജനുവരിയിലെ റേഷൻ വിതരണം അഞ്ചുവരെ നീട്ടി
Feb 4, 2025, 3:37 am GMT+0000
കേരളത്തിൽ ചൂട് കൂടും; രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാ...
Feb 4, 2025, 3:35 am GMT+0000
More from this section
വിദേശത്തേക്ക് വിനോദ സഞ്ചാരം, പരസ്യം കണ്ട് 9 ലക്ഷം രൂപ നൽകി, പരിശോധി...
Feb 4, 2025, 3:26 am GMT+0000
ഏറ്റുമാനൂരിൽ പോലീസുകാരന്റെ മരണം; ശ്യാംപ്രസാദിന്റെ വാരിയെല്ല് ഒടിഞ്ഞ...
Feb 3, 2025, 5:36 pm GMT+0000
ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ
Feb 3, 2025, 5:24 pm GMT+0000
പിതാവിൻ്റെ സംസ്കാരത്തെച്ചൊല്ലി തർക്കം, പരിഹാരത്തിന് മൃതശരീരം രണ്ട് ...
Feb 3, 2025, 4:56 pm GMT+0000
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
Feb 3, 2025, 4:37 pm GMT+0000
വ്യക്തിഗത വനാവകാശരേഖ നൽകിയ 566 ആദിവാസി ഊരുകൾ ഇനി റവന്യൂ വില്ലേജുകൾ
Feb 3, 2025, 4:16 pm GMT+0000
എൻ.വി.എസ്-02 ഉപഗ്രഹം നിലവിൽ അസ്ഥിര ഭ്രമണപഥത്തിൽ; സാങ്കേതിക തകരാർ മറ...
Feb 3, 2025, 3:40 pm GMT+0000
രാഷ്ട്രപതിയെക്കുറിച്ചുള്ള പരാമർശം; സോണിയക്കെതിരെ അവകാശലംഘന നോട്ടീസ്...
Feb 3, 2025, 3:14 pm GMT+0000
റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി; 50 നമോ ഭാരത് ട്രെയിനുകളും 200 വ...
Feb 3, 2025, 2:43 pm GMT+0000
പത്തനംതിട്ടയിൽ ‘ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോ...
Feb 3, 2025, 1:24 pm GMT+0000
അയനിക്കാട് അടിപ്പാതക്ക് സമീപം കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു
Feb 3, 2025, 1:17 pm GMT+0000
മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും; വിവോ എക്സ്200 പ്രോ മിനി ഏപ്...
Feb 3, 2025, 1:07 pm GMT+0000
‘സൈന്യത്തിൽ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; പാ...
Feb 3, 2025, 12:19 pm GMT+0000
തമിഴ്നാട്ടിൽ കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി
Feb 3, 2025, 12:13 pm GMT+0000
രൂപയുടെ ഇടിവ്, പ്രതിഫലനം ഗൾഫ് നാടുകളിലും; പ്രവാസികൾക്ക് നേട്ടമാക്കാം
Feb 3, 2025, 10:55 am GMT+0000