കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. കൊയിലാണ്ടി സ്കൂൾ ഉപജില്ലാ തല ഫുട്ബോൾ മൽസരങ്ങളോടെ വീണ്ടും സജീവമായിരിക്കുകയാണ് സ്റ്റേഡിയം. നിപ ഭീതിയെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സ്റ്റേഡിയത്തിൽ പരിശീലനങ്ങൾ നിലച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ നടന്ന മത്സരത്തിൽ ജി വി.എച്ച്.എസ്.എസ്.കൊയിലാണ്ടി ഏകപക്ഷീയമായ ഒരു ഗോളിന് പൊയിൽക്കാവ് എച്ച്.എസ്.എസ്.നെ പരാജയപ്പെടുത്തി.
നിപ്പ ഭീതി ഒഴിഞ്ഞു ; കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം
Sep 25, 2023, 6:06 am GMT+0000
payyolionline.in
പൊലീസ് വയർലെസ് സെറ്റ് തകർത്തെന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ അഭ ..
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; 4 ജില്ലകളിലെ 12 ഇടത്ത് പരിശോധന