കൊച്ചി: നടൻ ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസിന്റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെയാണ് പരാതി. പരാതിയെ തുടർന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പീഡന ശ്രമം. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
- Home
- Latest News
- ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി, പൊലീസ് കേസെടുത്തു
ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി, പൊലീസ് കേസെടുത്തു
Share the news :
Oct 16, 2025, 1:35 am GMT+0000
payyolionline.in
കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാനെത്തിയത് നി ..
എലത്തൂർ ചെട്ടികുളം ബസാറിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം – ..
Related storeis
പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Jan 29, 2026, 5:01 pm GMT+0000
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അ...
Jan 29, 2026, 2:34 pm GMT+0000
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥ...
Jan 29, 2026, 1:50 pm GMT+0000
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
Jan 29, 2026, 12:45 pm GMT+0000
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
More from this section
വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ...
Jan 29, 2026, 9:12 am GMT+0000
കോഴിക്കോട് മാളിക്കടവിലെ കൊലപാതകം: പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് ...
Jan 29, 2026, 8:33 am GMT+0000
കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; ആർട്സ് ആൻഡ്...
Jan 29, 2026, 8:08 am GMT+0000
അടിസ്ഥാന സൗകര്യം ഇനിയും മുന്നോട്ട് കുതിക്കും; നവകേരള സദസ് വഴി ഉയർന്...
Jan 29, 2026, 8:04 am GMT+0000
സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ബജറ്...
Jan 29, 2026, 8:02 am GMT+0000
രാമനാട്ടുകരയില്‍ സ്കൂട്ടറില്‍ ബസ് ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്...
Jan 29, 2026, 7:49 am GMT+0000
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്...
Jan 29, 2026, 7:38 am GMT+0000
കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ച...
Jan 29, 2026, 6:00 am GMT+0000
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്ര...
Jan 29, 2026, 5:58 am GMT+0000
തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കാട്ടുപന്നി; നാട്ടു...
Jan 29, 2026, 5:35 am GMT+0000
സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ
Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വ...
Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Jan 29, 2026, 4:05 am GMT+0000
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ ...
Jan 29, 2026, 3:57 am GMT+0000
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുട...
Jan 29, 2026, 3:42 am GMT+0000
