ചന്ദനത്തിരി കത്തിക്കുന്നത് പല കുടുംബങ്ങളിലും ദൈനംദിന ആചാരത്തിന്റെ ഭാഗമാണ്. ചിലർ പ്രാര്‍ഥനക്കായും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും മറ്റുചിലർ കൊതുകിനെ അകറ്റാനായും ചന്ദനത്തിരി അല്ലെങ്കിൽ സാമ്പ്രാണിത്തിരി കത്തിക്കുന്നു. എന്നാൽ, സ്ഥിരമായി ഇതിൻ്റെ പുക ശ്വസിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. ചന്ദനത്തിരി കാലക്രമേണ ശ്വാസകോശത്തിന് കേടുവരുത്തുന്ന മാലിന്യങ്ങള്‍ പുറത്തുവിടുമെന്നും അതിന്റെ ഫലം പാസീവ് സ്മോക്കിങ് പോലെ ദോഷകരമാകുമെന്നും ഡെറാഡൂണില്‍ നിന്നുള്ള പള്‍മണോളജിസ്റ്റ് ഡോ. സോണിയ ഗോയല്‍ മുന്നറിയിപ്പ് നൽകി. ധൂപവര്‍ഗങ്ങള്‍ ശ്വാസകോശത്തിന് സ്ലോ പോയിസൺ പോലെയാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഗര്‍ബത്തികള്‍ സൂക്ഷ്മ കണികകള്‍ (PM2.5), കാര്‍ബണ്‍ മോണോക്സൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങള്‍ (VOCs) എന്നിവ പുറത്തുവിടുന്നു. ഈ മാലിന്യങ്ങള്‍ ഒരുമിച്ച് വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും അടച്ചിട്ട സ്ഥലങ്ങളില്‍ ശ്വസിക്കുന്നത് സുരക്ഷിതമല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികള്‍, പ്രായമായ കുടുംബാംഗങ്ങള്‍, ആസ്ത്മ അല്ലെങ്കില്‍ ദുര്‍ബലമായ ശ്വാസകോശം ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ച് പ്രശ്നമാണ്
- Home
- Latest News
- ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ
ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ
Share the news :
Sep 24, 2025, 10:58 am GMT+0000
payyolionline.in
സ്കൂളുകളുടെ നിര്‍മാണം; പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ 5000 ..
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം
Related storeis
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
More from this section
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്‍...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കള...
Feb 7, 2026, 7:43 am GMT+0000
ഓൺലൈൻ തട്ടിപ്പ്; റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 5.38 ലക്ഷം സൈബർ മോ...
Feb 7, 2026, 7:05 am GMT+0000
ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ...
Feb 7, 2026, 6:58 am GMT+0000
വാരാന്ത്യത്തിലും സ്വർണവില ഉയരുന്നു; പവന് 2120 രൂപ കൂടി
Feb 7, 2026, 6:56 am GMT+0000
കുറ്റ്യാടിയില്‍ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34 കിലോ കഞ്ചാവ് പിടികൂടി
Feb 7, 2026, 5:49 am GMT+0000
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
Feb 7, 2026, 5:37 am GMT+0000
നടക്കാവ് സ്റ്റേഡിയം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Feb 7, 2026, 5:22 am GMT+0000
മണിയൻ പിള്ള രാജു പ്രതിയായ അപകടം: പൊലീസ് വീഴ്ച അന്വേഷിക്കും; വൈദ്യപര...
Feb 7, 2026, 5:02 am GMT+0000
തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം
Feb 7, 2026, 4:50 am GMT+0000
കോഴിക്കോട് മുക്കത്തിനടുത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപക...
Feb 7, 2026, 3:59 am GMT+0000
