തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ; കേരളത്തിൽ മാറി മറിഞ്ഞ് ലീ‍ഡ് നില

news image
Jun 4, 2024, 3:42 am GMT+0000 payyolionline.in

തിരുവനന്തപുരം∙ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎയ്ക്ക് ലീഡ്.  ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 5732 വോട്ട്. ജോയ്സ് ജോർജാണ് ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe