കൊച്ചി ∙ തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെൺകുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്.
- Home
- Latest News
- തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം
തിരുവാങ്കുളത്ത് അമ്മയ്ക്കൊപ്പം ബസിൽ സഞ്ചരിച്ച 3 വയസ്സുകാരിയെ കാണാനില്ല; തിരച്ചിൽ ഊർജിതം
Share the news :

May 19, 2025, 5:15 pm GMT+0000
payyolionline.in
കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി തിക്കോടി സീനിയർ സിറ്റിസൺസ് ഫോറം
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Related storeis
തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്
Jun 19, 2025, 1:21 am GMT+0000
സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് സഹായം: രണ്ടു പേര് അറസ്റ്റിൽ
Jun 19, 2025, 1:17 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരിൽ 61കാരൻ കൊല്ലപ്പെട്ടു, ...
Jun 19, 2025, 1:01 am GMT+0000
നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്, അടിയൊഴുക്കുകൾ തടയാനുള്ള നീക്കത്തിൽ മ...
Jun 19, 2025, 12:59 am GMT+0000
ഒരു കപ്പൽകൂടി പിടിച്ചിടാൻ ഹൈകോടതി ഉത്തരവ്; പണമടച്ചതോടെ തീരംവിടാൻ അന...
Jun 19, 2025, 12:52 am GMT+0000
മഴക്കാലത്ത് വീടിനുള്ളിലെ ‘കെട്ട’മണം ഒഴിവാക്കാം ഈ സിമ്പി...
Jun 19, 2025, 12:51 am GMT+0000
More from this section
ജിമെയിൽ അക്കൗണ്ടിൽ കയറാൻ കഴിയുന്നില്ലേ ? ഫോൺ നമ്പരോ ഇമെയിലോ ഇല്ലെങ്...
Jun 19, 2025, 12:40 am GMT+0000
തെരുവുനായയുടെ കടിയേറ്റ 5 വയസുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററില്‍
Jun 18, 2025, 4:40 pm GMT+0000
തിക്കോടി അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ അന്തരിച്ചു
Jun 18, 2025, 4:12 pm GMT+0000
ഇനി ചില്ലറ തേടി അലയേണ്ട..!; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തി...
Jun 18, 2025, 3:45 pm GMT+0000
ഇനി കല്യാണയാത്രയും ആനവണ്ടിയുടെ വൈബിലാക്കാം; വിവാഹമടക്കമുള്ള സ്വകാര്...
Jun 18, 2025, 2:46 pm GMT+0000
വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്സാപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ
Jun 18, 2025, 1:38 pm GMT+0000
സംസ്ഥാനത്ത് പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്...
Jun 18, 2025, 1:16 pm GMT+0000
റേഷന്‍ കടയില്‍ പോയി മടങ്ങവേ വാഹനാപകടം; അത്തോളിയില്‍ ചികിത്സയിലായിരു...
Jun 18, 2025, 12:59 pm GMT+0000
ഇറാൻ-ഇസ്രയേൽ യുദ്ധം: പിടിവിട്ട് എണ്ണ വില, 5 മാസത്തെ ഏറ്റവും ഉയർന്ന ...
Jun 18, 2025, 11:55 am GMT+0000
കളിപ്പാട്ടത്തില്‍ ചവുട്ടി പിതാവ് വീണു; കൈയിൽ നിന്ന് താഴേക്ക് തെറിച്...
Jun 18, 2025, 11:29 am GMT+0000
മിൽമയുടെ വ്യാജനായി ‘മിൽന’; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ...
Jun 18, 2025, 10:48 am GMT+0000
താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jun 18, 2025, 10:04 am GMT+0000
പൊലീസെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന് 25 ലക്ഷം കവർന്നു; നാല് ...
Jun 18, 2025, 9:36 am GMT+0000
പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറിയല്ല – ഹൈകോടതി
Jun 18, 2025, 9:26 am GMT+0000
കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന സീ ഷെൽ ഹോട്ടൽ ശൃംഖലക്കെതി...
Jun 18, 2025, 8:41 am GMT+0000