ചോമ്പാല : തലശേരി വാവാച്ചി മുക്ക് റോഡിൽ താരകത്തിൽ ചോമ്പാൽ രാമത്ത് രാജൻ (83) നിര്യാതനായി.ഭാര്യ: സാവിത്രി,മക്കൾ: ജുഗുനു ( ഡപ്യൂട്ടി ഡയറക്ടർ, ഫീഷറീസ് കണ്ണൂർ ), ജൂബിത, ജിതിൻ (സിംഗപ്പൂർ ). മരുമക്കൾ: സെനത്ത് മങ്ങാടൻ (പൊന്ന്യം), ജയേഷ് (പാട്യം). സഹോദരങ്ങൾ: വിജയൻ ,രാധ,പരേതരായ രോഹിണി, വിശ്വൻ ഗുരുക്കൾ. സംസ്ക്കാരം നാളെ (ചൊവ്വ) കാലത്ത് 10.30 ന് തലശ്ശേരി കണ്ടിക്കൽ ശ്മാശനത്തിൽ.
താരകത്തിൽ ചോമ്പാൽ രാമത്ത് രാജൻ നിര്യാതനായി
Oct 12, 2026, 8:15 am GMT+0000
payyolionline.in
കീഴൂർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 19 മുതൽ 21 ..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് കണ്ടക്ടർ തട്ടിക്കൊണ്ടുപോയി; വീട്ടിൽ തടങ്ക ..
