കൊച്ചി: ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറയുക. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അതേസമയം സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.
- Home
- Latest News
- ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിധി ഇന്ന്; സന്ദീപിന്റെ ഹർജിയിലും ഉത്തരവുണ്ടാകും
ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിധി ഇന്ന്; സന്ദീപിന്റെ ഹർജിയിലും ഉത്തരവുണ്ടാകും
Share the news :
Feb 6, 2024, 4:51 am GMT+0000
payyolionline.in
ഇവരെ സൂക്ഷിക്കുക ! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേഗം കളയൂ..
ഇന്ത്യക്കാരെ മടിയന്മാരും ബുദ്ധികുറഞ്ഞവരുമായി നെഹ്റു കണക്കാക്കി -മോദി
Related storeis
ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല
Feb 1, 2025, 5:20 pm GMT+0000
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം, പലിശ വരുമാനത്തിനുള്ള ടിഡിഎസ് പര...
Feb 1, 2025, 4:31 pm GMT+0000
കോഴിക്കോട് വീട് നിര്‍മാണ സാധനങ്ങള്‍ മോഷ്ടിച്ച കേസ്; മധ്യവയസ്കന് അ...
Feb 1, 2025, 4:14 pm GMT+0000
തൃശൂരിൽ ഷാപ്പിൽ നിന്ന് കള്ള് കുടിച്ച പിന്നാലെ ദേഹാസ്വാസ്ഥ്യം; രണ്ട്...
Feb 1, 2025, 3:53 pm GMT+0000
ലഹരി ഉപയോഗം ചോദ്യം ചെയ്തു; നടുവണ്ണൂരില്‍ വീടിന് നേരെ സ്ഫോടക വസ്തു ...
Feb 1, 2025, 3:46 pm GMT+0000
ചെന്നിത്തല കൊലപാതകക്കേസ്; ഡിസംബർ മുതൽ മാതാപിതാക്കളെ വധിക്കാൻ പദ്ധത...
Feb 1, 2025, 2:59 pm GMT+0000
More from this section
30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ
Feb 1, 2025, 12:43 pm GMT+0000
അഴിമതിക്കാർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത...
Feb 1, 2025, 12:26 pm GMT+0000
‘മക്കളെക്കാള്‍ സ്നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്...
Feb 1, 2025, 10:57 am GMT+0000
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച ബജറ്റ് -മുഖ്യമന്ത്രി
Feb 1, 2025, 10:54 am GMT+0000
‘എല്ലാവരും നിങ്ങളെ പുകഴ്ത്തുന്നു, മികച്ച ബജറ്റാണിത്’;...
Feb 1, 2025, 10:51 am GMT+0000
കേരളത്തിൽ നിന്ന് ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ പരിഗണനയില്ല; വ...
Feb 1, 2025, 10:32 am GMT+0000
പി.എസ്.സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം- പി. രാ...
Feb 1, 2025, 10:26 am GMT+0000
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു
Feb 1, 2025, 10:23 am GMT+0000
ജനങ്ങളെയും വനം വകുപ്പിനെയും വട്ടം ചുറ്റിച്ച പെൺകടുവ തിരുവനന്തപുരത്ത...
Feb 1, 2025, 10:14 am GMT+0000
കൊച്ചിയിൽ 15കാരന്റെ ആത്മഹത്യ: സ്കൂൾ അധികൃതർക്കെതിരെ കുടുംബത്തിന്റെ ...
Feb 1, 2025, 10:11 am GMT+0000
ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാ...
Feb 1, 2025, 10:08 am GMT+0000
എന്തിനൊക്കെ കൂടും, കുറയും?; മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് ...
Feb 1, 2025, 9:24 am GMT+0000
ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ
Feb 1, 2025, 8:17 am GMT+0000
12 ലക്ഷം വരെ ആദായ നികുതിയില്ല: ബജറ്റിൽ വമ്പൻ പ്രഖ്യാപനം
Feb 1, 2025, 8:08 am GMT+0000
കേരളത്തോട് പൂർണ്ണ അവഗണന; ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നി...
Feb 1, 2025, 8:02 am GMT+0000