ജീത്തു ജോസഫിന്റെ ത്രില്ലർ മാജിക് വീണ്ടുമെത്തുന്നു. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം സ്ഥിരീകരിച്ച് മോഹൻലാലിന്റെ ഫെയ്സ്ബുക് പോസ്റ്റ്‘‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’’ എന്ന വാക്കുകളോടെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. കുടുംബത്തിന് വേണ്ടി എന്തും ചെയ്യുന്ന ജോര്‍ജുകുട്ടിയായി മോഹൻലാൽ എത്തിയപ്പോള്‍ മലയാളികളെ അത് ത്രില്ലർ സിനിമയുടെ പുതിയ അനുഭവതലത്തിലേക്ക് കൊണ്ടുപോയി. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടി.
പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ലാണ് ‘ദൃശ്യം 2’ എത്തുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായി എത്തിയ സിനിമ വീണ്ടും പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തി. രണ്ടാം ഭാഗവും സൂപ്പർഹിറ്റായതിനുശേഷം പ്രേക്ഷകർ മൂന്നാം ഭാഗത്തിന്റെ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു. ‘ദൃശ്യം 3’ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒരിക്കൽ മോഹന്‍ലാൽ തന്നെ പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലാണ് ആരാധകർ.
ജോര്‍ജുകുട്ടി ഫാമിലിയുമായി വീണ്ടുമെത്തുന്നു; ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹൻലാൽ
Share the news :

Feb 20, 2025, 5:37 pm GMT+0000
payyolionline.in
‘ആയുധങ്ങൾ 7 ദിവസത്തിനകം തിരികെ ഏൽപ്പിക്കണം’: മണിപ്പൂർ ജനതയ്ക്ക് ഗവർണറുടെ അന്ത ..
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറിൽ വീണ് മരി ..
Related storeis
അടുത്ത ബ്ലോക്ക് ബസ്റ്ററുമായി മോഹൻലാൽ – തുടരും സിനിമയ്ക്ക് ഗംഭ...
Apr 25, 2025, 12:43 pm GMT+0000
വിൻ്റേജ് മോഹന്‍ലാൽ, ശോഭനയ്ക്കൊപ്പമുള്ള കോംബോ ‘ തുടരും ‘...
Apr 25, 2025, 8:28 am GMT+0000
പൊട്ടിച്ചിരിപ്പിച്ച് മരണമാസ്, വിഷു റിലീസ് ൽ മുന്നേറി ബേസിൽ ജോസഫ് ചി...
Apr 13, 2025, 8:19 am GMT+0000
പൈങ്കിളി, പ്രാവിൻകൂട്, ബാഡ് ബോയ്സ്, ഛാവ; ഒടിടിയിൽ റിലീസ് ചാകര
Apr 12, 2025, 1:36 pm GMT+0000
‘എമ്പുരാനി’ലൂടെ അഭിനയത്തിലേക്ക് ആന്റണി പെരുമ്പാവൂരിന്റെ മകൻ; സിനിമയ...
Apr 6, 2025, 1:04 pm GMT+0000
ആന്റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 2 സിനിമകളുടെ സാമ്പത്...
Apr 6, 2025, 2:26 am GMT+0000
More from this section
വിമർശനങ്ങൾക്ക് പുല്ലുവില, 200 കോടി ക്ലബിൽ എമ്പുരാൻ, സന്തോഷം പങ്കിട്...
Mar 31, 2025, 3:58 pm GMT+0000
എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, ‘വിവാദ രംഗങ്ങള്‍ നീക...
Mar 30, 2025, 8:17 am GMT+0000
റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങൾ; വെട്ടിമാറ്റും മുമ്പേ കാണാൻ ജനത...
Mar 30, 2025, 2:39 am GMT+0000
‘എമ്പുരാന്റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്
Mar 27, 2025, 2:33 pm GMT+0000
എമ്പുരാൻ കാണാൻ കോളേജിന് അവധി; ഫസ്റ്റ് ഷോ കാണാൻ 500 കുട്ടികളും അദ്ധ്...
Mar 26, 2025, 4:44 pm GMT+0000
ആദ്യ ദിനം 50 കോടി നേട്ടവുമായി എമ്പുരാൻ; മലയാളത്തിൽ ഇതാദ്യം
Mar 26, 2025, 3:02 pm GMT+0000
ഇത് ബഷീർ അഹമ്മദ്; ടൊവിനോയുടെ ‘നരിവേട്ട’യിൽ ഞെട്ടിക്കാൻ...
Mar 21, 2025, 4:21 pm GMT+0000
ആരാധകരുടെ ആവശ്യത്തിന് ഒടുവില്‍ ഫലം: പത്താം വാര്‍ഷികത്തില്‍ ബാഹുബലി ...
Mar 18, 2025, 12:31 pm GMT+0000
റിലീസില്‍ മാറ്റമില്ലെന്ന ഉറപ്പ്; തൊട്ടുപിന്നാലെ ‘എമ്പുരാന്...
Mar 15, 2025, 2:50 pm GMT+0000
‘ഒരു ജാതി ജാതകം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്...
Mar 8, 2025, 12:38 pm GMT+0000

നോമ്പെടുത്ത്, താെപ്പിയണിഞ്ഞ് വിജയ്! ഇഫ്താർ വിരുന്നിൽ വിശ്വാസികൾക്കെ...
Mar 7, 2025, 2:26 pm GMT+0000
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ ; ‘ആപ് കൈ സേ ഹോ’ ഇന്ന് മുതൽ...
Feb 28, 2025, 3:11 am GMT+0000
‘ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്റെ’ ഒരു വരവ...
Feb 27, 2025, 3:21 pm GMT+0000
ജോര്‍ജുകുട്ടി ഫാമിലിയുമായി വീണ്ടുമെത്തുന്നു; ‘ദൃശ്യം 3’ പ്രഖ്യാപിച്...
Feb 20, 2025, 5:37 pm GMT+0000
കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ന് റിലീസ് ചെയ്തു
Feb 20, 2025, 9:08 am GMT+0000