കൊയിലാണ്ടി: സംസ്ഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം അധ്യക്ഷത വഹിച്ചു. മണി ചെറുവണ്ണൂർ, സുരേന്ദ്രൻ വള്ളിക്കാട്, സി.കെ.രൺജിത്, പി.ആർ. രാജൻ, പി.കെ വിനയൻ, പി.എം. ബാലകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി മണി ചെറുവണ്ണൂർ പ്രസിഡന്റ്, സുരേന്ദ്രൻ വള്ളിങ്ങാട് – സെക്രട്ടറി, സി.കെ രൺജിത് – ട്രഷറർ തുടങ്ങി 11 അംഗങ്ങളെ തെരഞ്ഞെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ
ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ
Share the news :

Jul 28, 2025, 12:21 pm GMT+0000
payyolionline.in
പേപ്പട്ടി അക്രമം പഞ്ചായത്തിന്റെ അനാസ്ഥമൂലം; ചെങ്ങോട്ടുകാവ് കോൺഗ്രസിന്റെ പ്രതി ..
മണിയൂർ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു : അഭിമുഖം ആഗസ്റ്റ് 5 ന്
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ...
Sep 15, 2025, 1:34 pm GMT+0000
കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥ...
Sep 14, 2025, 3:37 pm GMT+0000
കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്ത...
Sep 14, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Sep 14, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച ...
Sep 14, 2025, 1:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്...
Sep 13, 2025, 2:27 pm GMT+0000
More from this section
തിരുവങ്ങൂരിൽ ബസ്സ് ഓട്ടോയിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധിക...
Sep 11, 2025, 4:05 am GMT+0000
കൊടുവള്ളിയിൽ ലോറി വയലിലേക്ക് മറിഞ്ഞ് അപകടം
Sep 9, 2025, 2:20 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച ...
Sep 7, 2025, 2:21 pm GMT+0000
ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അധ്യാ...
Sep 6, 2025, 3:36 am GMT+0000
‘ഓണപ്പട കാക്കിപ്പട’; കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം
Sep 4, 2025, 4:15 pm GMT+0000
വിയ്യൂരിൽ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും അനുമോദനവും
Aug 29, 2025, 4:02 pm GMT+0000
മധുരം നൽകി മാവേലി; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓണാഘോഷം
Aug 29, 2025, 3:51 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം
Aug 27, 2025, 1:21 pm GMT+0000
സിപിഐ കൊയിലാണ്ടിയിൽ ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
Aug 27, 2025, 11:39 am GMT+0000
സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക: കെ.എസ്.എസ്.പി.യു പന്തലായ...
Aug 26, 2025, 5:29 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവ...
Aug 26, 2025, 1:06 pm GMT+0000
സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക: കെ എ ൻ എം കൊയിലാണ്ടി സമ്മേളനം
Aug 25, 2025, 4:48 pm GMT+0000
നടുവത്തൂർ ഒറോക്കുന്ന് മലയിൽ പോലീസുകാരൻ സുരേഷിന്റെ ചെണ്ടുമല്ലി പൂത്ത...
Aug 25, 2025, 3:59 pm GMT+0000
തകർന്ന റോഡുകൾ പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കണം: മോട്ടോർ എംപ്ലോയീസ്...
Aug 24, 2025, 5:29 pm GMT+0000
കെമിക്കൽ എഞ്ചിനീയറിംങ്ങിൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും പിഎച്ച്ഡി ...
Aug 24, 2025, 4:39 pm GMT+0000