പാലക്കാട്∙ ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 13നാണ് വീട്ടിൽനിന്നു പോയതെന്നും പറയുന്നു. മൃതദേഹം വനത്തിൽനിന്നാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവന്ന വിവരം.
- Home
- Latest News
- ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ
Share the news :

May 7, 2025, 9:59 am GMT+0000
payyolionline.in
കൊച്ചി അതിജാഗ്രതയിൽ; എറണാകുളത്ത് നാലിടത്ത് മോക്ഡ്രിൽ, തിരുവനന്തപുരത്ത് വികാ ..
സായുധ സേനക്ക് അഭിനന്ദനം; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
Related storeis
‘സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും’ ; ഡ്രൈവിങ...
May 13, 2025, 6:02 am GMT+0000
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ...
May 13, 2025, 5:52 am GMT+0000
സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി
May 13, 2025, 5:50 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...
May 13, 2025, 5:41 am GMT+0000
സ്വർണവിലയിൽ നേരിയ വർധനവ്
May 13, 2025, 5:21 am GMT+0000
പ്ലസ് വൺ പ്രവേശനം : അപേക്ഷ നാളെ മുതൽ
May 13, 2025, 5:00 am GMT+0000
More from this section
ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടു, ...
May 13, 2025, 4:08 am GMT+0000
പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം വീണ്ടും ക്രമീകരിച്ചു
May 13, 2025, 4:06 am GMT+0000
‘വെടിനിർത്തൽ തുടരും, സ്ഥിതി ശാന്തം’; ഡ്രോണുകൾ കണ്ടതിന് ...
May 13, 2025, 4:04 am GMT+0000
ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 10 ഉപഗ...
May 13, 2025, 3:59 am GMT+0000
‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക...
May 13, 2025, 3:34 am GMT+0000
പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളി...
May 13, 2025, 2:59 am GMT+0000
കൊച്ചിയിൽ മറ്റൊരു മറൈന്‍ഡ്രൈവ് വരുന്നു; 2.5 ഏക്കർ സ്ഥലത്ത് നടപ്പാതക...
May 12, 2025, 4:07 pm GMT+0000
പി.എസ്.സി ടെസ്റ്റിനെത്തിയവരുടെ ബാഗുകളിൽ നിന്ന് 500 രൂപാ വീതം മോഷണം ...
May 12, 2025, 3:25 pm GMT+0000
ബെംഗളൂരുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു; കാത്തിരിപ്പിനൊടുവിൽ പുതിയ ...
May 12, 2025, 3:13 pm GMT+0000
സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഈ വിജയം രാജ്യത്തെ അമ്മമാർക്കും ...
May 12, 2025, 3:05 pm GMT+0000
ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് എം...
May 12, 2025, 2:48 pm GMT+0000
ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് മെറിറ്റ് ആന്‍ഡ് ഡീമെറിറ്റ് സംവിധാനം; നിയ...
May 12, 2025, 2:29 pm GMT+0000
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ ആഴ്ച; പരിശോധിക്കേണ്ടത് എങ്ങനെയെ...
May 12, 2025, 2:05 pm GMT+0000
തൃശ്ശൂർ പൂരം; ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറ...
May 12, 2025, 1:59 pm GMT+0000
7340921702 എന്ന നമ്പറിൽ നിന്ന് വിളി വന്നാൽ പ്രതികരിക്കരുത് പാക് ചാ...
May 12, 2025, 1:55 pm GMT+0000