കോഴിക്കോട്: കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
- Home
- Latest News
- കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് മുക്കത്ത് മറിഞ്ഞു: 15 പേർക്ക് പരിക്ക്
കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് മുക്കത്ത് മറിഞ്ഞു: 15 പേർക്ക് പരിക്ക്
Share the news :

Mar 17, 2025, 3:37 am GMT+0000
payyolionline.in
പോളിടെക്നിക് കോളജിൽ നടന്നത് വൻ ലഹരി ഇടപാടുകൾ; ഹോളി ആഘോഷത്തി ..
സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്ഷിക്കുന് ..
Related storeis
‘സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ പരിമിതികളുണ്ട്’; ആലോചിക്കേണ്ടത് നി...
Mar 18, 2025, 9:48 am GMT+0000
വ്യാജ വോട്ടർമാരെ തിരിച്ചറിയാൻ പുതിയ ഉപകരണം കൊണ്ടുവരുമെന്ന് തെരഞ്ഞെട...
Mar 18, 2025, 9:01 am GMT+0000
ആമസോൺ, ഫ്ലിപ്കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; നിരവധി ഉത്പന്നങ്ങൾ പിടിച്ച...
Mar 18, 2025, 8:58 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ഫർസാനയെയും അഹ്സാനെയും കൊന്നത് വിശദീകര...
Mar 18, 2025, 7:43 am GMT+0000
കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണം; കൊലപാതകമാണോ ആത്മഹത്യയാണോ...
Mar 18, 2025, 7:37 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന് വാട്സാപ്പ് സന്ദേശം വന്നോ? പരിശോധിച്ച് ഉറപ്...
Mar 18, 2025, 7:06 am GMT+0000
More from this section
സ്വര്‍ണവില കുതിക്കുന്നു; പവന് 66,000 രൂപ
Mar 18, 2025, 6:01 am GMT+0000
കൊല്ലം കൊലപാതകം; സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്...
Mar 18, 2025, 5:44 am GMT+0000
കുറ്റ്യാടി ചുരത്തിൽ ചിന്നംവിളിച്ച് കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന,...
Mar 18, 2025, 5:33 am GMT+0000
പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ;...
Mar 18, 2025, 5:31 am GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മസാജ് ചെയർ ലൗഞ്ച് സജ്ജീകരിച്ചു
Mar 18, 2025, 3:56 am GMT+0000
പന്നിയങ്കര സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, നഗ്ന...
Mar 18, 2025, 3:51 am GMT+0000
ഗുരുതര ആരോഗ്യ പ്രശ്നത്തിന് ആഴ്ചനോക്കാതെ ഗർഭഛിദ്രമാകാം – ഹൈകോടതി
Mar 18, 2025, 3:49 am GMT+0000
പന്തീരാങ്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; നാല് പേ...
Mar 18, 2025, 3:45 am GMT+0000
താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ബെംഗളൂരുവിലുണ...
Mar 18, 2025, 3:28 am GMT+0000
കൊച്ചിയിലെ വീട്ടുമുറ്റത്ത് +1 വിദ്യാർഥികൾ വളർത്തിയത് കഞ്ചാവ് ചെടി,...
Mar 17, 2025, 4:40 pm GMT+0000
പഠന മികവുകളുടെ നേർക്കാഴ്ചകളുമായി ഇരിങ്ങൽ എൽ പി സ്കൂളിലെ പഠനോത്സവം ...
Mar 17, 2025, 2:30 pm GMT+0000
മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
Mar 17, 2025, 1:29 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പ...
Mar 17, 2025, 1:16 pm GMT+0000
വേനൽ മഴ കനക്കുന്നു, കോഴിക്കോടും മലപ്പുറത്തും മഴയും കാറ്റും ശക്തം
Mar 17, 2025, 12:26 pm GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോ...
Mar 17, 2025, 10:24 am GMT+0000