കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബൈക്കിൽ പോയവർ ആംബുലൻസിന് സൈഡ് നൽകാത്തതാണ് തർക്കത്തിന് ഇടയാക്കിയത്. ബൈക്കിൽ എത്തിയ
മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. ആംബുലൻസിൻ്റെ മിററും അക്രമകാരികള്‍ അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
- Home
- Latest News
- കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി
കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി
Share the news :
Oct 29, 2025, 8:17 am GMT+0000
payyolionline.in
പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ നദികളിൽ യെല്ലോ അലർട്ട്
മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്നു ; യാത്രാ ദുഷ്കരം
Related storeis
ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി, ദേശീയപാത ഉപരോധത്തിൽ കോ...
Jan 27, 2026, 10:07 am GMT+0000
ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
Jan 27, 2026, 10:04 am GMT+0000
പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈ...
Jan 27, 2026, 9:27 am GMT+0000
തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്...
Jan 27, 2026, 9:25 am GMT+0000
മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ; മഹാ അന്നദാനം ഉദ്ഘാടനം ചെയ്തു
Jan 27, 2026, 8:57 am GMT+0000
ലോകം ചുട്ടു പൊള്ളാൻ പോകുന്നു; ഇന്ത്യയുൾപ്പെടെ അതീവ ചൂട് സഹിക്കേണ്ടി...
Jan 27, 2026, 8:47 am GMT+0000
More from this section
റെക്കോര്‍ഡ് ഭേദിച്ച ശേഷം കിതപ്പ്; സ്വർണവിലയിൽ മാറ്റമില്ല
Jan 27, 2026, 6:46 am GMT+0000
യുവതി മരിച്ച ശേഷം മൃതദേഹം പീഡനത്തിനിരയാക്കി; കോഴിക്കോട് എലത്തൂരിലെ ...
Jan 27, 2026, 5:55 am GMT+0000
ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക...
Jan 27, 2026, 5:37 am GMT+0000
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്; ഫൈവ് ഡേ വീക്ക് ആവ...
Jan 27, 2026, 4:57 am GMT+0000
വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുട...
Jan 27, 2026, 4:48 am GMT+0000
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ഇരുവരും കഴുത്തിൽ കു...
Jan 27, 2026, 4:17 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Jan 27, 2026, 4:13 am GMT+0000
കോഴിക്കോടിന് അഭിമാനം; മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി കലക്ടർ സ...
Jan 27, 2026, 3:50 am GMT+0000
മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു
Jan 26, 2026, 2:27 pm GMT+0000
ട്രെയിനിടിച്ച് ചെങ്ങോട്ട്കാവില്‍ ഒരാള്‍ മരിച്ചു
Jan 26, 2026, 2:07 pm GMT+0000
കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ഇത്തവണ നേരത്തെ തുറക്കും; കൊയിലാണ്ടി...
Jan 26, 2026, 10:55 am GMT+0000
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും ...
Jan 26, 2026, 10:41 am GMT+0000
ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേ...
Jan 26, 2026, 10:10 am GMT+0000
പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്ത എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരി...
Jan 26, 2026, 10:04 am GMT+0000
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്ന...
Jan 26, 2026, 9:54 am GMT+0000
